സ്നേഹ ജോൺ വടക്കൻ ഡൽഹിയിൽ നിര്യാതയായി
Tuesday, May 5, 2020 10:35 AM IST
ന്യൂഡൽഹി: ഡൽഹി സുഭാഷ് നഗറിൽ താമസിക്കുന്ന തൃശൂർ പെരിങ്ങോട്ടുകര, അരിമ്പൂർ വടക്കൻ വീട്ടിൽ ജോൺ - ജോസ്‌ലിൻ ദമ്പതികളുടെ മകൾ സ്നേഹ ജോൺ (23)
നിര്യാതയായി. സംസ്കാരം മേയ് അഞ്ചിന് (ചൊവ്വ) രാവിലെ 10ന് ഡൽഹി ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ.

സഹോദരി: സൗമ്യ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്