പാ​ലാ​ത്ര പി.​ജെ വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Monday, April 20, 2020 9:25 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ബാ​റി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളും, കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി ഇ​ട​വ​കാം​ഗ​വു​മ​യി​രു​ന്ന പാ​ലാ​ത്ര പി.​ജെ വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി. ഏ​പ്രി​ൽ 18 ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ട​വ​ക​യി​ൽ കൈ​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്, വി​ൻ​സ​ൻ​റ് ഡി.​പോ​ൾ സൊ​സൈ​റ്റി​യി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ട​വ​ക പ​ള്ളി സി​മ​ത്തേ​രി​യി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പ​ട്ടാ​ണി​യി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്ന​ത്.

ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ വ​ർ​ഗീ​സ്, മ​ക്ക​ൾ: മേ​രി, ആ​നി, ജോ​സ​ഫ്, ട്രീ​സ, സൂ​സ​മ്മ, തോ​മ​സ്, ഷാ​ൻ​റി. മ​രു​മ​ക്ക​ൾ സ്ക​റി​യ, ഡോ​മി​നി​ക്, റീ​ന, ബേ​ബി​ച്ച​ൻ, ജോ​ർ​ജ്, മി​നി, നി​മി​ഷ്

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്