റാണി അഗസ്റ്റിൻ ഡൽഹിയിൽ നിര്യാതയായി
Friday, March 20, 2020 4:20 PM IST
ന്യൂഡൽഹി: കടുത്തുരുത്തി കോഴംതടത്തിൽ അഗസ്റ്റിൻ പീറ്ററിന്‍റെ (കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ അംഗം) ഭാര്യ റാണി (61) ജനക്പുരി A 3 /13 ഫ്ലാറ്റ് നമ്പർ 14 ൽ നിര്യാതയായി. സംസ്കാരം മാർച്ച് 21 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ. പരേത തൊടുപുഴ കാളിയാർ കുന്പളന്താനം കുടുംബാംഗം.

മക്കൾ: പീറ്റസ് (ബംഗളൂരു), ദീപ്തി. മരുമകൾ: രാഖി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്