അ​ന്പ​തു​നോ​ന്പി​ന്‍റെ തു​ട​ക്ക​മാ​യി വി​ഭൂ​തി തി​രു​നാ​ൾ തി​ങ്ക​ളാ​ഴ്ച വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ
Thursday, February 20, 2020 10:33 PM IST
ന്യു​ഡ​ൽ​ഹി: അ​ന്പ​തു​നോ​ന്പി​ന്‍റെ തു​ട​ക്ക​മാ​യി വി​ഭൂ​തി തി​രു​നാ​ൾ തി​ങ്ക​ളാ​ഴ്ച വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ച​രി​ക്കും. ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ വി​ഭൂ​തി തി​രു​ക്ക​ർ​മ​ങ്ങ​ൾ ഫെ​ബ്രു​വ​രി 24 നു ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും . റ​വ ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നോ​ന്പി​ന്‍റെ എ​ല്ലാ ചൊ​വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ സി​റോ​മ​ല​ബാ​ർ റീ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി , വി​ശു​ദ്ധ കു​ർ​ബാ​ന വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ൾ :

6.25ന് ​കു​രി​ശി​ന്‍റെ വ​ഴി തു​ട​ർ​ന്ന് ഏ​ഴി​ന് വി. ​കു​ർ​ബാ​ന വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ൾ വൈ​കി​ട്ട് 7മ​ണി​ക്ക് വി.​കു​ർ​ബാ​ന തു​ട​ർ​ന്ന് വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ൾ.

ജൂ​ലി​യാ​ന മാ​സ്‌​സ് സെ​ന്‍റ​റി​ൽ രാ​വി​ലെ 9മ​ണി​ക്ക് കു​രി​ശി​ന്‍റെ വ​ഴി 9:30 വി.​കു​ർ​ബാ​ന തു​ട​ർ​ന്നു വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌