എഫ്ഫാത്ത: ജസോള പള്ളിയിൽ പതിമൂന്നാം വാർഷികം ആഘോഷിച്ചു
Sunday, February 9, 2020 8:47 PM IST
ജസോള, ന്യൂഡൽഹി :ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ DSYM അംഗങ്ങൾ സംഘടിപ്പിക്കുന്ന "എഫ്ഫാത്ത' ഫെബ്രുവരി 9നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജസോല ദേവാലയത്തിൽ നടന്നു ഫരീദാബാദ് രൂപതയുടെ ഡൽഹിയിൽ ഉള്ള എല്ലാ പള്ളകളിലേയും യുവതി യുവാക്കൾ പങ്കെടുത്തു . ഫാ. ഡിബിൻ ആലുവാശേരി വിസി ആണ് പരിപാടി നയിച്ചത്.

ഫാ. ജൂലിയസ് ജോബ്, ഫാ.ജോമി കളപ്പറമ്പൻ , റ്റിറ്റോ, ആൽവിൻ, ജോസഫ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്