രണ്ടാം ശനി ഈവനിംഗ് വിജില്‍ ജസോല പള്ളിയില്‍
Thursday, February 6, 2020 10:24 PM IST
ഡല്‍ഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ ഫാ. ബേസില്‍ മൂക്കന്‍തോട്ടത്തില്‍ നയിക്കുന്ന ജാഗരണ പ്രാര്‍ഥന ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 9:30 വരെ ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം , തൈലാഭിഷേകം ഏവരെയും സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്