ബ്രിട്ടൻ ഗാന്ധിജിയെ സ്മരിച്ച് മുന്നിൽ പ്രത്യേക നാണയം ഇറക്കും
Saturday, October 12, 2019 5:49 PM IST
ല​​​ണ്ട​​​ൻ: ഗാ​​​ന്ധി​​​ജി​​​യു​​​ടെ നൂ​​​റ്റ​​​ന്പ​​​താം ജ​​​ന്മ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് പ്ര​​​ത്യേ​​​ക സ്മാ​​​ര​​​ക നാ​​​ണ​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് ധ​​​ന​​​മ​​​ന്ത്രി സ​​​ജി​​​ദ് ജാ​​​വി​​​ദ് അ​​​റി​​​യി​​​ച്ചു. രാ​​​ജ​​​കീ​​​യ ക​​​മ്മ​​​ട്ട​​​ത്തി​​​ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യെ​​​ന്ന് ജി​​​ജി2 അ​​​വാ​​​ർ​​​ഡ് ദാ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പാ​​​ക് സ്വ​​​ദേ​​​ശി​​​യാ​​​യ ജാ​​​വി​​​ദ് പ​​​റ​​​ഞ്ഞു.

സ​​​ന്പ​​​ത്തും ഉ​​​ന്ന​​​ത​​​പ​​​ദ​​​വി​​​യു​​​മ​​​ല്ല അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റ ഉ​​​റ​​​വി​​​ട​​​മെ​​​ന്നു ഗാ​​​ന്ധി​​​ജി പ​​​ഠി​​​പ്പി​​​ച്ചു. ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം ഗാ​​​ന്ധി​​​ജി കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച മൂ​​​ല്യ​​​ങ്ങ​​​ൾ നാം ​​​ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നും ജാ​​​വി​​​ദ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഏ​​​ഷ്യ​​​ൻ മീ​​​ഡി​​​യ ഗ്രൂ​​​പ്പാ​​​ണ് ജി​​​ജി2 നേ​​​തൃ​​​ത്വ അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബ്രി​​​ട്ട​​​നി​​​ലെ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം മ​​​ന്ത്രി സ​​​ജി​​​ദ് ജാ​​​വി​​​ദി​​​നാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യ പ്രീ​​​തി പ​​​ട്ടേ​​​ൽ, ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി ഋ​​​ഷി സു​​​നാ​​​ക്, ജീ​​​നാ മി​​​ല്ല​​​ർ, ല​​​ണ്ട​​​ൻ മേ​​​യ​​​ർ സാ​​​ദി​​​ക്ക് ഖാ​​​ൻ, ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ഓ​​​ഫീ​​​സ​​​ർ നീ​​​ൽ ബ​​​സു, സ​​​ർ വെ​​​ങ്ക​​​ട്ട​​​രാ​​​മ​​​ൻ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ വെ​​​ങ്കി, ഹി​​​ന്ദു​​​ജാ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രും അ​​​വാ​​​ർ​​​ഡ് പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.