ഐ​ഒ​സി-​ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ഭ​വ​ന​പ​ദ്ധ​തി: താ​ക്കോ​ൽ​ദാ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു
Friday, September 6, 2019 11:59 PM IST
ഡ​ബ്ലി​ൻ: കേ​ര​ളാ പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ 1000 വീ​ട് പ​ദ്ധ​തി​യി​ലും പ​റ​വൂ​രി​ന്‍റെ പു​ന​ർ​ജ​നി​യി​ലും പെ​ടു​ത്തി ഐ​ഒ​സി-​ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ​റ​വൂ​രി​ൽ നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ച​താ​യി ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റെ പി.​എം. ജോ​ർ​ജ്കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ, പ്ര​ശാ​ന്ത് മാ​ത്യു, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ബാ​ബു ജോ​സ​ഫ്, ജിം​സ​ണ്‍ ജെ​യിം​സ്, വി​ൻ​സ​ന്‍റ് സ​ണ്‍​ലേ​റി, സു​ബി​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ പ​റ​വൂ​ർ എം​എ​ൽ​എ വി​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി-​ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ​റ​വൂ​രി​ൽ മാ​ച്ചാ​തു​രു​ത്തി​ലെ സീ​മ ശ്രീ​ദേ​വി​ക്കാ​ണ് ഭ​വ​നം പ​ണി​തു ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ