ആ​ന്‍റ​ണി പ​ട്ടേ​രി നി​ര്യാ​ത​നാ​യി
Monday, June 10, 2019 10:40 PM IST
ഡൂ​യീ​സ്ബു​ർ​ഗ്/​തൃ​ശൂ​ർ : ജ​ർ​മ​ൻ മ​ല​യാ​ളി ആ​ന്‍റ​ണി പ​ട്ടേ​രി(74) തൃ​ശൂ​രി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ജൂ​ണ്‍ 11 ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​തൃ​ശൂ​ർ, പൂ​ത്ത​ൻ​ചി​റ, കൊ​ന്പ​ത്തു​ക​ട​വ് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ.

ഭാ​ര്യ ആ​നി ആ​ന്‍റ​ണി ക​ല്ലേ​റ്റും​ക​ര കാ​പ്പാ​നി കു​ടു​ബാം​ഗം. മ​ക്ക​ൾ : പോ​ൾ ആ​ന്‍റ​ണി (സ​ന്തോ​ഷ്), ജോ​സ് ആ​ന്‍റ​ണി(​ബി​ജോ​ഷ്).​മ​രു​മ​ക്ക​ൾ: സൈ​ന, റി​യാ. കൊ​ച്ചു​മ​ക്ക​ൾ: നോ​വ, ഹ​ന്ന, ക്രി​സ്.

1970ൽ ​ജ​ർ​മ​നി​യി​ലെ​ത്തി​യ ആ​ന്‍റ​ണി ഡൂ​യീ​സ്ബ​ർ​ഗ്, ഹി​ൽ​ഡ​ൻ എ​ന്നി​വി​ട​ങ്ങി​ലും തു​ട​ർ​ന്ന് ഹാ​ഗ​നി​ലു​മാ​യി​രു​ന്നു താ​മ​സം. ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം ആ​ന്‍റ​ണി ജ​ർ​മ​നി​യി​ലും നാ​ട്ടി​ലു​മാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ