വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
Wednesday, July 16, 2025 10:59 AM IST
ബർലിൻ: തുരുത്തി പുതുശേരില്‍ വര്‍ഗീസ് മാത്യു (മാത്തുക്കുട്ടി - 76) ജര്‍മനിയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: ജസമ്മ മാത്യു (ജര്‍മനി) പുതുക്കരി തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ജീന്‍, സീന്‍ (ഇരുവരും ജര്‍മനി). മരുമക്കള്‍: ജിന്‍സ് മറ്റത്തില്‍ കട്ടപ്പന, ജിന്സ്മോള് കൈതാരം (ഇരുവരും ജര്‍മനി).