HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
നവ്യാനുഭവമായി ബാലവേദി കുവൈറ്റ് എഐ ഫ്യൂചർ ഫെസ്റ്റ്
Wednesday, May 14, 2025 10:57 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കുവൈറ്റിലെ മലയാളി കുട്ടികൾക്കായി സംഘടിപ്പിച്ച എഐ ഫ്യൂചർ ഫെസ്റ്റ്, എഐ സ്റ്റോറി ടെല്ലിംഗ് & കരിയർ ഗൈഡൻസ് പരിപാടികൾ സമാപിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബ്രയാൻ ബെൽസിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അമുഖ സെഷൻ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു.
എഐ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ് സെഷനു നേതൃത്വം നൽകി. രക്ഷാധികാരി സമിതി കൺവീനർ സി. രജീഷ് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സന്നിഹിതനായിരുന്നു.
ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു.
വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പ്രാക്ടിക്കൽ വർക്ക്ഷോപ്പ് സ്കൂൾ പ്രിൻസിപ്പാൾ കെ. ഗംഗാദർ ഷിർസത് ഉദ്ഘാടനം നിർവഹിച്ചു. 25ലധികം ടീമുകൾ രജിസ്റ്റർ ചെയ്ത ഫെസ്റ്റ് പത്തിന് ആരംഭിച്ചു. വരുൺ രമേഷ് കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസെടുത്തു.
ക്ലാസിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച എഐ വീഡിയോകൾ രക്ഷിതാക്കളെയും കാഴ്ചക്കാരെയും അശ്ചര്യപ്പെടുത്തി. വൈകുന്നേരം നടന്ന സമാപന ചടങ്ങിന് ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതം പറഞ്ഞു. ബാലവേദി 25-ാം വാർഷിക ലോഗോ പ്രകാശനം ലോക കേരള സഭാംഗം ആർ. നാഗനാഥൻ നിർവഹിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, രക്ഷാധികാരി കോഓർഡിനേറ്റർ ശങ്കർ റാം എന്നിവർ സംസാരിച്ചു. വരുൺ രമേശിനുള്ള മൊമെന്റോ ബാലവേദി പ്രസിഡന്റ് ബാലവേദി ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നൽകി.
എഐ ഫ്യൂചർ ഫെസ്റ്റ് ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.
മലയാളി യുവതി ദുബായിയില്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
ദുബായി: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍
ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടി മലയാളിയായ ഹന അബുല്ലൈസ്
ദോഹ: ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഉയർന്ന മാർക്കോടെ ഗോള്‍ഡ
ഇൻഫോക്കിന്റെ നേതൃതത്തിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി
പാസ്പോർട്ട് ടു ദ വേൾഡ്; ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ
ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി(ജിഇഎ) രാജ്യത്തെ
ഹൃദയാഘാതം; മലയാളി യുവാവ് ബഹറനിൽ അന്തരിച്ചു
സൽമാനിയ: കോഴിക്കോട് കീഴൂർ സ്വദേശി മുഹമ്മദ് ഫായിസ് (35) ബഹറനി
ഒമാനിൽ മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികൾ പിടിയിൽ
മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികള്‍ ഒമാനില്‍ പി
കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മിയയില് അപ്പാര്‍ട്ട്മെന്റില്‍
മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ വലുത്: ഡോ.എൻ. ജയരാജ്
മസ്കറ്റ്: മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ ഏ
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശിയുടെ സംസ്കാരം ഇന്ന്
കുവെെറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടി
ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശിക്ക് എട്ടര കോടി സമ്മാനം
ദുബായി: ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ
അബുദാബിയില്‍ സ്റ്റോര്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍
അബുദാബി: പ്രമുഖ ബേബി കെയര്‍ ഉത്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി
കേളി മലാസ് യൂണിറ്റ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് എരിയ, മലാസ് യൂണിറ്റ് സമ്
ബഹറിൻ കേരളീയ സമാജം - നോർക്ക ഓപ്പണ്‍ ഫോറം ഒമ്പതിന് മനാമയിൽ
തിരുവനന്തപുരം: പ്രവാസികേരളീയർക്കായി
"ഈസക്ക എന്ന വിസ്മയം' പുസ്തകം പ്രകാശനം ചെയ്തു
ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവച്ച് സ്വദേശ
ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്
കേളി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
റിയാദ്: വസന്തം 2025ന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ എട
ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം: നവയുഗം
ദമാം: ഗൾഫിൽ ജോലിയിലിരിയ്ക്കേ അപകടമോ, അസുഖമോ കാരണം മരണമടയു
സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബു
കെഫാക് അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ലീഗിന് തുടക്കം
കുവൈറ്റ് സിറ്റി: കേരള എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ്
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഒവിബിഎസ് 2025 ലോഗോ പ്രകാശനം
കുവൈറ്റ് സിറ്റി: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയി

കളംന്തോട് അമ്മ വൃദ്ധസദനത്തിന് കേളിയുടെ കൈത്താങ്ങ്
റിയാദ്: ഹെവൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കോഴിക്കോട് കളംന
പഹൽഗാമിലെ രക്തസാക്ഷികൾക്ക് അജ്പക് ആദരാഞ്ജലികൾ അർപ്പിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം അതിവിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിംഗ് ഹമദ് യൂ
ഒഐസിസി കുവൈറ്റ് ’വേണു പൂർണിമ 2025' മേയ് ഒന്‍പതിന്
കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ് ഒന്പ
പി.എ. നസീറിന് യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: രണ്ടരപതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനി
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഒവിബിഎസ് 2025 ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയി
യുഎഇ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യം: മുൻമന്ത്രി എ. കെ. ബാലൻ
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവു
അടൂർ പ്രകാശിന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നൽകി
ദോഹ: ഖത്തറിലെത്തിയ അടൂർ പ്രകാശ് എംപിക്ക് ഒഐസിസി ഇൻകാസ് മലപ്പ
കുടുംബ വേദി "ജ്വാല അവാർഡ്' മീര റഹ്മാന് സമ്മാനിച്ചു
റിയാദ്: കേളി കുടുംബ വേദിയുടെ ജ്വാല-2025 അവാർഡ് ഇന്ത്യൻ സ്കൂൾ പ്
ശക്തി സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം; കാടകം മികച്ച നാടകം, സംവിധായകൻ പ്രകാശൻ തച്ചങ്ങാട്
അബുദാബി: പ്രമുഖ നാടകപ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥ
കുവൈറ്റിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയ
കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി കെ.വി. ശാക്കിർ(38) ഹൃ
രാജേഷ് കുമാറിന് സോഷ്യൽ എക്സലൻസ് അവാർഡ്
സിംഗപ്പുർ സിറ്റി: കല സിംഗപ്പുർ സോഷ്യൽ എക്സലൻസ് അവാർഡ് പ്രവാസി
വഴക്കിനിടെ പരസ്പരം കുത്തി; കുവൈറ്റില്‍ മലയാളി ദന്പതികൾ മരിച്ചനിലയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ചന
"ഫത്ഹെ മുബാറക്': ഐസിഎഫ് മദ്രസകളിൽ വിദ്യാരംഭം
കുവൈറ്റ് സിറ്റി: ഓൾ ഇന്ത്യ സുന്നി എഡ്യൂക്കേഷണൽ ബോർഡിന് കീഴിൽ കു
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് സ്വീകരണം
കുവൈറ്റ് സിറ്റി: എസ്വൈഎസ് കേരള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെ
സനു മഠത്തിലിന്റെ ഓർമകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറന്റ് ഹാളിൽ വ
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ ശനിയാഴ്ച ഖത്തറിലും
ദോഹ: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ 2025-26 അധ്യയന വർഷത്തെ വി
പ്രതിഭാധനനായ കലാകാരൻ; ഷാജി എൻ. കരുണിനെ അനുസ്മരിച്ച് കൈരളി ഫുജൈറ
ഫുജൈറ: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വി
ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
അബുദാബി: സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈറ്റ
കേളി ഫുട്ബോൾ ടൂർണമെന്റ്: ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു
റിയാദ്: എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടക
തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈറ്റിൽ പോലീസുകാർക്ക് കഠിനതടവ്
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച
ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്
യുവമോർച്ച നേതാവ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
ഷാർജ: യുവമോർച്ച ഡൽഹി വൈസ് പ്രസിഡന്റും എയറോസ്പേസ് എൻജിനിയ
ഓട്ടിസം അവബോധ മാസാചരണം സംഘടിപ്പിച്ചു
അബുദാബി: ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച് സമൂഹത്തിന്റെ അവ
സ്വാഗത സംഘം രൂപീകരിച്ചു
അബുദാബി: മേയ് 11ന് അബുദാബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവ
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓ
ഒമാനിൽ ഭൂചലനം 5.1 തീവ്രത
മസ്കറ്റ്: തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത
Latest News
ജൂണിയര്‍ അഭിഭാഷകയ്ക്ക് മർദനമേറ്റ കേസ്; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും: മന്ത്രി പി.രാജീവ്
ജൂണിയര്‍ അഭിഭാഷകയ്ക്ക് മർദനം; അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിക്ക് ബാർ കൗൺസിൽ
വനംവകുപ്പ് 11 പേരെ കസ്റ്റഡിയിലെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെ; കെ.യു.ജനീഷ് കുമാര്‍
മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവം; പ്രതി പിടിയിൽ
"ഓപ്പറേഷന് സിന്ദൂര്‍' വിശദീകരിച്ച് സേനാമേധാവിമാര്‍; സൈന്യത്തെ അഭിനന്ദിച്ച് രാഷ്ട്രപതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top