സൽമാനിയ: കോഴിക്കോട് കീഴൂർ സ്വദേശി മുഹമ്മദ് ഫായിസ് (35) ബഹറനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉറങ്ങുന്നതിനിടെയാണ് ഫായിസിന് ഹൃദയാഘാതമുണ്ടായത്.
സൽമാനിയ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
ഭാര്യ: അംജത. മക്കൾ: സെറ, ഇസിൻ.