കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, March 28, 2024 3:07 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രി അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ബ​ദ്ദാ​ഹ് അ​ൽ മു​തൈ​രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മാ​ധ്യ​മ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.