ഇ​സ്ര​യേ​ലി​ല്‍ ഹിസ്ബുള്ള ഷെ​ല്ലാ­​ക്ര­​മ­​ണം; കൊ​ല്ലം സ്വ​ദേ​ശി കൊ​ല്ല­​പ്പെ­​ട്ടു
Tuesday, March 5, 2024 10:10 AM IST
ജ­​റു­​സ​ലേം: ഇ​സ്ര​യേ​ലി​ല്‍ ഹിസ്ബുള്ളയുടെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ലം സ്വ​ദേ​ശി നി​ബി​ന്‍ മാ​ക്‌­​സ്‌­​വെ​ല്ലാ­​ണ് മ­​രി­​ച്ച­​ത്. മൃ​ത​ദേ​ഹം സീ​വ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക­​യാ​ണ്.

ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ര­​ണ്ട് മ­​ല­​യാ­​ളി­​ക​ള്‍ അ​ട​ക്കം ഏ­​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ­​ണ് വി­​വ​രം. ജോ​സ​ഫ് ജോ​ര്‍​ജ്, പോ​ള്‍ മെ​ല്‍​വി​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി­​ക​ള്‍. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ­​ണ്.

തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ര്‍​ഗാ​ലി​യ​ത്തി​ലെ കൃ​ഷി സ്ഥ​ല​ത്താ​ണ് ഷെ​ല്‍ പ​തി​ച്ച­​ത്. കാ​ര്‍​ഷി​ക മേ​ഖ­​ല​യി​ല്‍ ജോ­​ലി ചെ­​യ്യു­​ന്ന­​വ­​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ­​ത്.