ദുബായി: മലയാളി യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ(24) ആണ് മരിച്ചത്.
ദുബായി ദെയ്റ മത്സ്യ വിപണിയിലായിരുന്നു ജോലി. വട്ടപ്പറമ്പിൽ മൊയ്തുട്ടിയുടെയും ജമീലയുടെയും മകനാണ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.