കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരുമായി ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഇന്ത്യൻ കമ്പനികളിൽ നിന്ന് കുവൈറ്റിലേക്കുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിനെ പറ്റി വിതരണക്കാരുമായി അദ്ദേഹം ചർച്ച ചെയ്തു.