കുവൈറ്റ് സിറ്റി: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൾ വഹാബ് ഹമദ് അൽ അദ്വാനിയെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിലും കുവൈറ്റിലെ ഇന്ത്യൻ പ്രഫഷണലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.