ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​മാ​സ ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, January 19, 2022 10:14 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​മാ​സ ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 24 തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ഓ​പ്പ​ണ്‍ ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ പാ​സ്പോ​ർ​ട്ടും കോ​ണ്‍​സു​ലാ​ർ ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​റു​ക​ളും ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റും ഒ​മി​ക്രോ​നു​മാ​ണ് ഓ​പ്പ​ണ്‍ ഹൗ​സി​ലെ ച​ർ​ച്ചാ വി​ഷ​ങ്ങ​ൾ.

കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ വ​ഴി ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക് മു​ഴു​വ​ൻ പേ​ര് , പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ർ, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി [email protected] ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സി​നാ​യി സൂ ​വ​ഴി ജോ​യി​ൻ ചെ​യ്യാം.(https://zoom.us/j/92822572923?pwd=NGhZdVNzdHYreUszUXRnc0p0TExJdz09)

സ​ലിം കോ​ട്ട​യി​ൽ