കു​വൈ​റ്റി​ൽ അ​ഞ്ചു​ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Wednesday, May 5, 2021 9:24 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ അ​ഞ്ചു​ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 12 ബു​ധ​നാ​ഴ്ച മു​ത​ൽ 16 ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി അ​നു​വ​ദി​ച്ച് സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. മേ​യ് 11 ചൊ​വ്വാ​ഴ്ച അ​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും 17 തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ