പൊ​തു​മാ​പ്പ്: ആ​ദ്യ വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടും
Thursday, April 2, 2020 10:58 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പൊ​തു​മാ​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടും. 330 ഫി​ലി​പ്പി​നോ​ക​ളാ​ണ് നാ​ളെ​ത്തെ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടു​ന്ന​ത്. അ​തോ​ട​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ട്ട 290 തു​ർ​ക്കി പൗ​ര​ന്മാരെ​യും വ​ഹി​ച്ചു​ള്ള തു​ർ​ക്കി എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ഇ​സ്താം​ബൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ പൗ​ര·ാ​ർ​ക്ക് മാ​തൃ​രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ വേ​ണ്ടി തു​ർ​ക്കി എം​ബ​സി അ​ഭ്യ​ർ​ഥി​ക്കു​ക​യും തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ൽ റാ​യ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍