കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, April 27, 2024 10:27 PM IST
മൂ​വാ​റ്റു​പു​ഴ: പു​ന്ന​മ​റ്റ​ത്ത് കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​പ​ല്ലാ​രി​മം​ഗ​ലം കൂ​റ്റ​ൻ വേ​ലി കൊ​ന്പ​ന​തോ​ട്ട​ത്തി​ൽ റോ​യി​യാ​ണ് (48 ) മ​രി​ച്ച​ത്.

പു​ന്ന​മ​റ്റം പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന റോ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ റോ​യി​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. മൂ​വ​റ്റു​പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് സ​ബ്ഡി​വി​ഷ​ൻ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: ഷൈ​ബി (ന​ഴ്സ്, നേ​ര്യ​മം​ഗ​ലം ഹെ​ൽ​ത്ത് സെ​ന്‍റ​ർ)​തോ​ട്ട​ക്ക​ര കു​ടു​ക്കാ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നാ​ഹ, ഏ​ഞ്ച​ൽ.