Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാലവർഷം കനത്തു: ഇന്നും നാളെയും യെല്ലോ അലർട്ട്
Tuesday, June 25, 2024 5:59 AM IST
തൊടുപുഴ: ജില്ലയിൽ കാലവർഷം കനത്തു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴയാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ഉടുന്പൻചോല - 14.2, ദേവികുളം - 30.6, പീരുമേട് -56, ഇടുക്കി -37.4, തൊടുപുഴ-20.2 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും ലഭിച്ച മഴയുടെ അളവ്.
മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂന്നാർ ഹെഡ് വർക്ക്സ് ഡാമിലെ ഷട്ടറുകൾ ഇന്നുരാവിലെ മുതൽ 10 സെന്റീമീറ്റർ വീതം ഉയർത്തി മുതിരപ്പുഴയാറ്റിലേയ്ക്ക് വെള്ളം നിയന്ത്രിത അളവിൽ തുറന്നു വിടും. മുതിരപ്പുഴയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്നലെയുണ്ടായ കനത്ത മഴയിൽ തൊടുപുഴ -വെങ്ങല്ലൂർ നാലുവരി പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
ജാഗ്രതപാലിക്കണം
ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലക്ഷയമായ വീടുകളിലും കഴിയുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ കരുതി മാറിത്താമസിക്കണം.
സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങളുടെ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്യണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ദുരന്ത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്.
മുല്ലപ്പെരിയാർ:വൃഷ്ടിപ്രദേശത്ത് കനത്ത മഴ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിക്കുകയാണ്. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 26.6 മില്ലീമീറ്ററും തേക്കടിയിൽ 25.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വനത്തിനുള്ളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമായി ജലനിരപ്പ് വേഗത്തിൽ കൂടുമെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരം 117. 95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 1049 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 511 ഘനയടി വെള്ളം ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ നേരിയ മഴയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാടിന്റെ വൈഗ അണക്കെട്ടിൽ പരമാവധി സംഭരണശേഷി 71 അടിയാണ്. 47 .44 അടിയാണ് നിലവിൽ ഇവിടുത്തെ ജലനിരപ്പ്.
വൈഗ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ഇല്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദിനീയ ജല നിരപ്പ് 142 അടിയിലേക്ക് ഉയരുന്നതനുസരിച്ചു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വർധിപ്പിക്കും.
ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചീയപ്പാറയിൽ കടയുടെ മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞ് വരുന്നതുകണ്ട് കടയിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടിയും മിന്നലും ഉണ്ട്. കഴിഞ്ഞ ദിവസവും മേഖലയിൽ ശക്തമായ മഴയായിരുന്നു.
മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു, കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെടുംകണ്ടം: ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാർ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കുമളി - മൂന്നാർ സംസ്ഥാനപാതയിൽ ചേമ്പളത്താണ് വൻമരത്തിന്റെ കൊമ്പുകൾ ഇന്നലെ വൈകുന്നേരം ഒടിഞ്ഞുവീണത്.
സംഭവ സമയം റോഡിലൂടെ എത്തിയ കാർ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. അരമണിക്കൂറോളം സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
തൊടുപുഴ: മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്നുമുതൽ മൂന്നുവരെ ആഘോഷിക്കും. ഒന്നിനു ഇ
തടി ദേഹത്തു വീണ് തൊഴിലാളി മരിച്ചു
തൊടുപുഴ: ലോറിയിൽ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റിയ തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോ. ബിഡിഒ മർദിച്ചെന്ന്
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഐസിഡിഎസ് ഓഫീസ് ജീവനക്കാരനെയും ഇരട്ടയാർ പഞ്ചായത്ത് എക്സിക്
മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. മഹീന്ദ്രൻ (
പ്രളയത്തിൽ ഒലിച്ചുപോയ ഏണിക്കുത്ത് പാലം പുനർനിർമിക്കണമെന്ന്
ചെറുതോണി: പ്രളയത്തിൽ ഒലിച്ചുപോയ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍,
സപ്ലൈകോ ജീവനക്കാരിയെ ജോലിക്കിടെ പാന്പു കടിച്ചു
വണ്ണപ്പുറം: സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പായ്ക്കിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിക്ക് പാന്പു കടിയേറ്റു. ബു
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
മൂന്നാർ: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കാട്ടുകൊന്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റി
കൈയേറ്റം ഏഴു ദിവസത്തിനകം പൊളിച്ചുനീക്കാൻ നോട്ടീസ്
ഉപ്പുതറ: ചപ്പാത്തിൽ പെരിയാർ കൈയേറി നടത്തിയ നിർമാണം ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻ
കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
വണ്ടിപ്പെരിയാർ: മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം കണ്ടതോടെ വനം വകുപ
കർഷകദ്രോഹവുമായി വനംവകുപ്പ്: മുണ്ടൻമുടി മേഖലയിൽ കുടിയിറക്കു നോട്ടീസ്
വണ്ണപ്പുറം: വില്ലേജിലെ മുണ്ടൻമുടി, നാരങ്ങാനം ഭാഗത്തു താമസിക്കുന്ന കർഷകർക്ക് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്.
എബിൻ ജോസ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ
നെടുംകണ്ടം: മാർപാപ്പയുടെ ക്രിക്കറ്റ് ടീമിനായി പാഡ് അണിഞ്ഞ് വൈദിക വിദ്യാർഥിയായ എബിൻ ജോസ്. നെടുംകണ്ടം മുതുകുളത്തിൽ ജോസ് ത
തൊടുപുഴയിൽ 110 കെവി സബ്സ്റ്റേഷൻ: പഠനം തുടങ്ങിയെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: തൊടുപുഴയിൽ 110 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോ
കാലവർഷക്കെടുതി
തലയ്ക്കു മീതെ ഭീഷണിയായി ഭീമൻ പാറ
വണ്ണപ്പുറം: നിർധന കുടുംബത്തിന്റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റൻപാറക്കൂ
വയറിളക്ക രോഗങ്ങളും വ്യാപകം: കാലവർഷത്തോടൊപ്പം വൈറൽപനിയും വർധിച്ചു
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ വൈറൽ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. ഇതോടൊപ്പം മറ്റു
പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ
തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ
ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു
കട്ടപ്പന: കട്ടപ്പന നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു. പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ അനുവദ
ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ: നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ രേഖകള്‍ ഡിജിറ്റൈസ്
മാരിയിൽ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡ് വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി
തിരുവനന്തപുരം: തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്
കൗണ്‍സിൽ യോഗം അലങ്കോലപ്പെട്ടു : കൈക്കൂലിക്കേസ്: ചെയർമാനെതിരേ വൻ പ്രതിഷേധം, ഉന്തും തള്ളും
തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജനിയറും ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ രണ്ട
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. യോഗത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവ
പഞ്ചായത്ത് ബില്ലടച്ചില്ല: കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി
കാളിയാർ: പഞ്ചായത്ത് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കാളിയാർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ വൈദ്യുതി ക
പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയിൽ
തൊടുപുഴ: സ്പെഷൽ സ്ക്വാഡ് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കച്ചവടക്കാരനിൽനിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. നേര്യമംഗ
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 121 അടി പിന്നിടുന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ ഇരട്ടിയാണ് ഇന്നലെ
മഴകനത്തു : ദുരിതപ്പെയ്ത്തിൽ വ്യാപക നാശം
തൊടുപുഴ: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തിൽ നാശനഷ്ടം വർധിക്കുന്നു. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും മണ
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
ചെറുതോണി: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട
അങ്കണവാടികെട്ടിടത്തിൽനിന്നും വീണ കുട്ടി സുഖം പ്രാപിക്കുന്നു : ആശങ്ക വേണ്ടന്നു ഡോക്ടർമാർ
അടിമാലി: അങ്കണവാടി കെട്ടിടത്തിനു മുകളിൽനിന്നു കാൽതെറ്റി വീണു പരിക്കേറ്റ നാലു വയസുകാരി കോട്ടയം മെഡിക്കൽ കോളജിലെ
കുടുംബക്കോടതി മാറുന്നില്ല: ഭൂപതിവ് ഓഫീസ് മാറ്റം വൈകുന്നു
തൊടുപുഴ: ജില്ലാ കോടതിക്കായി മുട്ടത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഇവിടേക്ക് തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്ത
തെരുവുനായ ആക്രമണത്തിൽ ആട് ചത്തു
കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപം കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നു. പൂവത്തോല
മുതിരപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം
മൂന്നാർ: കനത്ത മഴയിൽ മുതിരപ്പുഴയിലെ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത് മുതിരപ്പുഴയാറിന്റെ തീരങ്ങളിൽ
വീടിന്റെ മുകളിൽനിന്നു വീണ് വയോധികൻ മരിച്ചു
അടിമാലി: ഇരുട്ടുകാനത്ത് വീടിന്റെ ചിമ്മിനിയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പ
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കട്ടപ്പന: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 കാരന് അറസ്റ്റില്‍. നെറ്റിത്തൊഴു അച്ചന്‍കാനം കോട്ടയ്ക്കകത്ത് കെ
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണത്തിളക്കവുമായി ഇടുക്കി
ചെറുതോണി: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി ജേക്കബ് പിണക്കാട്ടും ജിൻസി ജോസും. മഹാരാഷ്ട്രയിലെ നാ
കട്ടപ്പന നഗരത്തിലെ പൊതുകിണർ നഗരസഭയുടെ അനാസ്ഥയിൽ നശിക്കുന്നു
കട്ടപ്പന: കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്തെ പൊതുകിണർ നഗരസഭയുടെ അനാസ്ഥതയിൽ നശിക്കുന്നു. ആറര പതിറ്റാണ്ടിലേറെ പഴ
നഗരസഭയിലെ കൈക്കൂലി: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
തൊടുപുഴ: അസി.എൻജിനിയർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സംഭവത്തിൽ നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി കേസെടുത്
തുടങ്ങനാട് പള്ളിയിൽ ദുക്റാന തിരുനാൾ
തുടങ്ങനാട്: സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ മൂന്നു വരെ ആഘോഷിക്കും. ഇന്നു മുതൽ 29 വരെ രാവിലെ 6.15നു
കാഞ്ചിയാറിലെ ടവർ ലൈൻ: ഉന്നതതല യോഗം ചേരും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിർദിഷ്ട ടവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്ക
ആയുർവേദ റിസർച്ച് സെൽ : കായിക ചികിത്സാവിഭാഗം: ആദ്യഘട്ട കെട്ടിടനിർമാണം പൂർത്തിയായി
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമിക്കുന്ന സ്പോട്സ് ആയുർവേദ റിസർച്ച് സെല്ലിനായുള്ള പുതിയ കെട്ട
അടിമാലി കുളമാംകുഴിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു പരിക്ക്
അടിമാലി: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. അടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്
പോക്സോ കേസിൽ 55കാരന് കഠിന തടവ്
തൊടുപുഴ: പതിനഞ്ചുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അന്‍പതിനായിരം രൂ
നാടിന്റെ തനിമയും പാരന്പര്യവും മറക്കരുത്: അരുണ്‍ എസ്. നായർ
തുടങ്ങനാട്: നാടിന്റെ തനിമയും പാരന്പര്യവും വിദ്യാർഥികൾ മറക്കരുതെന്ന് ഇടുക്കി സബ്കളക്ടർ അരുണ്‍ എസ്.നായർ. തുടങ്ങനാ
മൂലമറ്റം ത്രിവേണിയിൽ ഇരുകാലുകളും തളർന്ന രതീഷിന്റെ ബീച്ച് വോളി
മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി (41) മൂലമറ്റം ത്രിവേണി സംഗ
അർബൻബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം: യുഡിഎഫ്
തൊടുപുഴ: റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം 2022 ഫെബ്രുവരിമുതൽ പ്രവർത്തനം നിർത്തിവച്ച അർബൻബാങ്ക് ഭരണസമിതി പിരിച
കാലവർഷം കനത്തു: ഇന്നും നാളെയും യെല്ലോ അലർട്ട്
തൊടുപുഴ: ജില്ലയിൽ കാലവർഷം കനത്തു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ
വിശ്വാസജ്യോതി തെളിച്ച് ഇടുക്കിയിൽ വചന മഹാസംഗമം
ചെറുതോണി: ഇടുക്കി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫെസ്തും വെർബി വചന മഹാ സംഗമം വിശ്വാസത്തിന്റെ നേർ സാക്ഷ്യ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
കട്ടപ്പന: നഗരത്തിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സ് എത്തിയാണ് അപകടം ഒഴിവ
ലയങ്ങളുടെ നവീകരണം - കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരണം തേടി
ഉപ്പുതറ: തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറ
സ്കൂൾ വളപ്പിൽ കാട്ടാനക്കൂട്ടം ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു
മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും
ആദിവാസി കുടികളിലെ കർഷകർക്കു കൈത്താങ്ങുമായി ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ മറയൂരിലെ 1
കരിങ്കുന്നം, മുട്ടം മേഖലകളിലെ പുലിക്കൂട് നീക്കുന്നു
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി പരത്തിയ പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് സ്ഥലത്തുനിന്നു നീക്കം ചെയ്യാ
പ്രവേശനോത്സവം
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ട

Latest News
ഡൽഹിയിൽ പത്തുവയസുകാരിയെ കൂട്ട മാനഭംഗപ്പെടുത്തി കൊന്നു
അങ്കമാലി താലൂക്കാശുപത്രിയിൽ ഷൂട്ടിംഗ്: വിശദീകരണം തേടി ആരോഗ്യമന്ത്രി
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
മന്ത്രി വീണയുടെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ ഓട നിർമാണം വീണ്ടും തടഞ്ഞ് കോൺഗ്രസ്
ഡല്‍ഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകര്‍ന്നുവീണു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സഞ്ചാരസ്വാതന്ത്ര്യമില്ല; വാർഡ് കൗൺസിലർ ഒറ്റയാൾ സമരം നടത്തി
Thiruvananthapuram
അഞ്ചൽ-ആയൂർ റോഡിൽ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു ; 46 പേര്‍ക്ക് പരിക്ക്
Kollam
കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
Pathanamthitta
അപ്പര്‍ കുട്ടനാടന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍
Alappuzha
പാഡി ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് നാളെ
Kottayam
ടയർ വർക്ക് സ്ഥാപനം കത്തിനശിച്ചു
Ernakulam
കടപ്പുറം, പുന്നയൂർക്കുളം മേഖലയിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു
Thrissur
തിരുവാതിരക്കളിയെ ജനകീയമാക്കാൻ പാലക്കാടൻ കൂട്ടായ്മയ്ക്ക് അംഗീകാരം
Palakkad
കാരുണ്യയാത്ര; ധനസഹായം കൈമാറി
Malappuram
ലഹരി വിരുദ്ധദിനം
Kozhikode
ലഹരി വിരുദ്ധദിനം ആചരിച്ചു
Wayanad
ധർമടത്ത് മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റിൽ
Kannur
പാലത്തിൽ ഒഴുക്കിൽപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ക്ക് അദ്ഭുത രക്ഷപ്പെടൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top