ബൈ​ക്കും പി​ക്അ​പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, June 22, 2024 3:22 AM IST
കു​മ​ളി: ബൈ​ക്കും പി​ക്അ​പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വൈ​ക്കം ചെ​മ്മ​നാ​ത്തു​ക​ര അ​യ്യാ​ര​പ്പ​ള്ളി ടോം ​തോ​മ​സാ​ണ് (20) മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​മ​ളി​യി​ലെ റി​സോ​ർ​ട്ടി​ൽ ട്രെ​യി​നി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം.