സൈ​ജ​ൻ സ്റ്റീ​ഫ​ന് അ​ഭി​മാ​ന നേ​ട്ടം
Friday, June 21, 2024 4:05 AM IST
തൊ​ടു​പു​ഴ: ഷാ​ർ​ജ​യി​ൽ ന​ട​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ കോ​ച്ചിം​ഗ് ക്ലി​നി​ക്കി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത സൈ​ജ​ൻ സ്റ്റീ​ഫ​ന് അ​ഭി​മാ​ന നേ​ട്ടം.​കോ​ച്ചിം​ഗ് ലെ​വ​ൽ-1 കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി അ​ദ്ദേ​ഹം പൂ​ർ​ത്തീ​ക​രി​ച്ചു.

കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, പ​രി​ശീ​ല​ക​ൻ, റ​ഫ​റി, തൊ​ടു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ലൈ​റ്റ് പ്ര​സി​ഡ​ന്‍റ്, എ​ൽ​ഐ​സി ഏ​ജ​ൻ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഭാ​ര്യ ലീ​ന.​മ​ക്ക​ൾ: ഡെ​ല്ല, ആ​ൽ​ഡ്രി​ൻ.