റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രൻ മ​രി​ച്ച നി​ല​യി​ൽ
Thursday, June 20, 2024 3:43 AM IST
മു​ന്നാ​ർ:​ കാ​ന്ത​ല്ലൂ​ർ ഗു​ഹ​നാ​ഥ​പു​രം റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​രി​ച്ചു.​ ആ​സാം ല​ഖിംപുർ സെ​ൻ​ഞ്ചോ​വ പ​ത്ത​ർ സ്വ​ദേ​ശി ഇ​ന്ദ്ര സോ​നാ​വാ​ളി​ന്‍റെ മ​ക​ൻ പി​ങ്കു സോ​നാ​വാ​ൾ (20)ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇവിടെ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.