തി​രു​നാ​ൾ
Friday, May 3, 2024 4:11 AM IST
പാദുവാപുരം പള്ളിയിൽ തി​രു​നാ​ളി​നു കൊടിയേറി

മ​ങ്കൊ​മ്പ്: വൈ​ശ്യം​ഭാ​ഗം പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ബി​ജു മ​ണ​വ​ത്ത് കൊ​ടി​യേ​റ്റി. പൂ​ർ​വി​കസ്മ​ര​ണാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ കു​ർ​ബാ​ന-ഫാ.​ ബി​ന്നി കു​റി​ഞ്ഞി​പ്പ​റ​മ്പി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം-ഫാ.​ സോ​ണി പ​ള്ളി​ച്ചി​റ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-ഫാ.​ ജെ​യ്‌​സ​ൺ തെ​ക്ക​ത്ത്. ഇ​ട​വ​ക​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന 12ന് ​വൈ​കു​ന്നേ​രം 3.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്‌​നേ​ഹ​വി​രു​ന്ന്.

മാ​ട​യ്ക്ക​ൽ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: മാ​ട​യ്ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്-​ഫാ.​ ജി​ത്തു കു​രി​ക്കാ​വെ​ളി. തു​ട​ർ​ന്ന് മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി തി​രു​നാ​ൾ കൊ​ടി​യേ​റ്റും.

നാ​ലി​ന് വൈ​കു​ന്നേ​രം 4.45ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ൽ. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം-​ഫാ. മാ​ർ​ട്ടി​ൻ പൂ​ണോ​ളി. തു​ട​ർ​ന്ന് വേ​സ്പ​ര-​ഫാ.​ ബോ​ണി ക​ട്ട​യ്ക്ക​ക​ത്തൂ​ട്ട്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. അ​ഞ്ചി​ന് തി​രു​നാ​ൾ ദി​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി-​ഫാ. പോ​ൾ​സ​ൺ പെ​രേ​പാ​ട​ൻ. സ​ന്ദേ​ശം- ഫാ.​ ജി​മ്മി പൂ​ച്ചൂ​ക്കാ​ട്ട്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

മു​ഹ​മ്മ സെന്‍റ് ജോ​ർ​ജ് പള്ളിയിൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സിന്‍റെ തി​രു​നാ​ൾ

മു​ഹ​മ്മ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പള്ളിയിൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഇന്നു മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കും. ഇന്നു രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​കാ​രി ഫാ. ​ആ​ന്‍റണി കാ​ട്ടൂപ്പാ​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

10 വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന ദി​ന​മാ​യ 11ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​ന​സ്ര​ത്ത് കാ​ർ​മൽ ആ​ശ്ര​മ പ്രി​യോ​ർ ഫാ.​ പോ​ൾ തു​ണ്ടു​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​ക​ല​വൂ​ർ സെന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.

ചെ​ത്തി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

ചേ​ര്‍​ത്ത​ല: ചെ​ത്തി സെ​ന്‍റ് ജോ​സ​ഫ്‌​സ് പള്ളിയില്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​ തോ​മ​സ് ചു​ള്ളി​ക്ക​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന് വാ​ഴ്ച​ദി​നം. ദൈ​വ​ദാ​സ​ന്‍ മോ​ണ്‍. റൈ​നോ​ള്‍​ഡ്‌​സ് പു​ര​യ്ക്ക​ല്‍ അ​നു​സ്മ​ര​ണം. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ സെ​ല​സ്റ്റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി-​ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട്. സ​ന്ദേ​ശം-​ഫാ.​ സെ​ബാ​സ്റ്റി​ന്‍ സ​ന്തോ​ഷ് പു​ളി​ക്ക​ല്‍.

നാ​ലി​ന് വേ​സ്പ​ര​ദി​നം. രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ദി​വ്യ​ബ​ലി-​ഫാ.​ തോ​മ​സ് ചു​ള്ളി​ക്ക​ല്‍. സ​ന്ദേ​ശം-​ഫാ. ക്രി​സ്റ്റ​ഫ​ര്‍ എം. ​അ​ര്‍​ഥശേ​രി​ല്‍. വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി, ദി​വ്യ​ബ​ലി-​ഫാ.​ അ​ല​ന്‍ ലെ​സ്‌​ലി​ന്‍ പ​ന​യ്ക്ക​ല്‍. സ​ന്ദേ​ശം-​ഫാ.​ ജ​സ്‌​ലി​ന്‍ ജോ​സ് പു​ന്ന​യ്ക്ക​ല്‍.

തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം മു​ന്നി​ന് തി​രു​നാ​ള്‍ ദി​വ്യ​ബ​ലി-​ഫാ.​ യേ​ശു​ദാ​സ് കൊ​ടി​വീ​ട്ടി​ല്‍, ഫാ.​ ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്ട്, ഫാ.​ ജ​സ്‌​ലി​ന്‍ ജോ​സ് പു​ന്ന​യ്ക്ക​ല്‍, ഫാ.​ ത​മ്പി കി​ഴ​ക്കേ​വീ​ട്ടി​ല്‍. സ​ന്ദേ​ശം-​ഫാ.​ യേ​ശു​ദാ​സ് കെ. ​ആ​ന്‍റണി. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം-​ഫാ.​റ്റി​ജോ സേ​വ്യ​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. രാ​ത്രി 7.30ന് ​ഗാ​ന​മേ​ള. 10.30ന് ​ന​ട​ അ​ട​യ്ക്ക​ല്‍.