ക​രി​ന്ത​ളം: കി​നാ​നൂ​ര്‍ സൈ​നി​ക കൂ​ട്ടാ​യ്മ തോ​ളേ​നി​യി​ല്‍ നി​ര്‍​മി​ച്ച യു​ദ്ധ​സ്മാ​ര​ക​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​വും സൈ​നി​ക് ഭ​വ​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി നി​ര്‍​വ​ഹി​ച്ചു. സൈ​നി​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ പി. ​തോ​ളേ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ സൈ​നി​ക കൂ​ട്ടാ​യ്മ​യ്ക്ക് മു​ഖ്യ​പി​ന്തു​ണ ന​ല്‍​കി​യ​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ക​ല​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ യു​ദ്ധ​ങ്ങ​ളി​ലും വി​വി​ധ സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ത്ത മു​ന്‍ സൈ​നി​ക​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റും റീ​ത്ത് ലെ​യിം​ഗ് സെ​റ​മോ​ണി​യ​ല്‍ പ​രേ​ഡും ന​ട​ത്തി​യ ആ​ര്‍​ടി​സി പെ​രി​ങ്ങോം ട്രൂ​പ്സ്, എ​ന്‍​സി​സി 32 ബ​റ്റാ​ലി​യ​ന്‍ നെ​ഹ്റു കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് എ​ന്നി​വ​ര്‍​ക്ക് ഉ​പ​കാ​രം കൈ​മാ​റി.

പെ​രി​ങ്ങോം ആ​ര്‍​ടി​സി ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് സി. ​നി​ഷ​മോ​ള്‍, മു​ന്‍ സി​ആ​ര്‍​പി​എ​ഫ് ഐ​ജി പി. ​ദാ​മോ​ദ​ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, ടി. ​എ​സ്. ബി​ന്ദു, കെ. ​ചി​ത്ര​ലേ​ഖ, സൈ​നി​ക കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി കൃ​ഷ്ണ​ന്‍ ക​രി​മ്പി​ല്‍, കെ.​വി. ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സൈ​നി​ക​ര്‍ കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി ജോ​ഷി വ​ര്‍​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പി.​വി.​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.