കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ 43 വാ​ര്‍​ഡു​ക​ളി​ലെ​യും പാ​ലി​യേ​റ്റീ​വ് കു​ടും​ബാം​ഗ​ങ്ങ​ളി​ലെ 70 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി കാ​ഞ്ഞ​ങ്ങാ​ട് ഡോ. ​രാ​ജ​ന്‍ മെ​മ്മോ​റി​യ​ല്‍ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി.

ബാ​ഗ്, കു​ട, നോ​ട്ട്ബു​ക്ക് തു​ട​ങ്ങി​യ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ 1800 രൂ​പ വി​ല​വ​രു​ന്ന കി​റ്റു​ക​ളാ​ണ് ന​ല്‍​കി​യ​ത്. ര​ക്ഷാ​ധി​കാ​രി എം.​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രസി​ഡ​ന്‍റ് സി.​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, ടി.​പ​ത്മ​നാ​ഭ​ന്‍, പി.​വി.​ബാ​ല​ന്‍, ഗോ​കു​ലാ​ന​ന്ദ​ന്‍ മോ​നാ​ച്ച എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
കെ.​ടി.​ജോ​ഷി​മോ​ന്‍ സ്വാ​ഗ​ത​വും സി.​എ.​പീ​റ്റ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.