കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്റു യു​വ​കേ​ന്ദ്ര​യി​ല്‍ നി​ന്ന് നെ​ഹ്റു​വി​ന്‍റെ പേ​ര് വെ​ട്ടി​മാ​റ്റി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ സ്മൃ​തി​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​കാ​ര്‍​ത്തി​കേ​യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍, പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ന്‍, കെ.​പി.​മോ​ഹ​ന​ന്‍, വി​നോ​ദ് ക​പ്പി​ത്താ​ന്‍, ദീ​പു ക​ല്യോ​ട്ട്, ശി​വ​പ്ര​സാ​ദ് അ​ര​വ​ത്ത്, രേ​ഖ ര​തീ​ഷ്, ര​തീ​ഷ് കാ​ട്ടു​മാ​ടം, ജി​ബി​ന്‍ പ​യ്യ​ന്നൂ​ര്‍, മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം, സി​ജോ അ​മ്പാ​ട്ട്, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, എ​ച്ച്.​ആ​ര്‍.​വി​നീ​ത്, ജ​തീ​ഷ് കാ​യ​ക്കു​ളം, ര​തീ​ഷ് ഞെ​ക്ലി, അ​ഭി​ജി​ത് ക​ല്യോ​ട്ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.