കാ​സ​ർ​ഗോ​ഡ്: മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും സ​മു​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പി.​ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു​മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​ൻ, ഹ​ക്കിം കു​ന്നി​ൽ, അ​ഡ്വ.​എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ, സാ​ജി​ദ് മൗ​വ​ൽ, എം.​സി.​പ്ര​ഭാ​ക​ര​ൻ, വി.​ആ​ർ.​വി​ദ്യാ​സാ​ഗ​ർ, പി.​വി.​സു​രേ​ഷ്, ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.