കോ​ഴി​ക്കോ​ട്: ര​ക്ത​ദാ​നം മ​ഹ​ത്താ​യ സാ​മൂ​ഹ്യ സേ​വ​ന​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, സാ​യ കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാം​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് കാ​ലി​ക്ക​ട്ട് ക്ല​സ്റ്റ​ര്‍ ഹെ​ഡ് ദി​നേ​ശ​ന്‍ ന​മ്പ്യാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. കോ​ട്ട​പ്പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​നാ​സി​യ കെ. ​സ​ലീം, ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഫോ​റം ജോ. ​സെ​ക്ര​ട്ട​റി കോ​യ​ട്ടി മാ​ളി​യേ​ക്ക​ല്‍ സം​സാ​രി​ച്ചു.