യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി
Monday, June 24, 2024 5:47 AM IST
വേ​ന​പ്പാ​റ: അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ യോ​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ ട്രെ​യി​ന​ർ ഡോ. ​സി​ജു​ല​മി​ത്ര "കു​ട്ടി​ക​ളും യോ​ഗ​യും'എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ന്നു. ഷെ​റി ജോ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​ല മാ​ത്യൂ​സ്, പി.​എം. എ​ഡ്വേ​ഡ്, ടെ​സി തോ​മ​സ്, ജോ​ണി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.