നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫീ​സ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു
Sunday, June 30, 2024 5:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ഡി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കെ.​സ്. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ഫീ​ഖ് വ​ട​ക്കും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹൈ​ൽ ബാ​ബു വ​ല​മ്പൂ​ർ, ഷാ​ഹി​ദ് ആ​ന​ക്ക​യം, ജ​ബ്ബാ​ർ, കെ. ​ടി മാ​ത്യൂ , ഫൈ​സ​ൽ വ​ല​മ്പൂ​ർ, സ​ക്കീ​ർ ഹു​സൈ​ൻ പു​ഴ​ക്കാ​ട്ടി​രി , ഫാ​യി​സ്, ലി​ജോ പ​രി​യാ​പു​രം, ഇ​ഖ്ബാ​ൽ കൂ​ട്ടി​ല​ങ്ങാ​ടി, ഷ​ഹീം പ​രി​യാ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.