ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാരെ നിയമിക്കുന്നു. ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
യോഗ്യത: ബിഎസ്സി/പിബിബിഎൻ/എംഎസ്സി നഴ്സിംഗ് 2 വർഷപരിചയം. പ്രായം: 35 ൽ താഴെ. ശമ്പളം: 4110 സൗദി റിയാൽ.
www.odepc.kerala.gov.in