Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ കന്പനിയുടെ മൂല്യം. ഷൂ കന്പനികളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ജർമൻ കന്പനിയായ അഡീഡസ് ആണ്. എന്നാൽ, ഈ കന്പനിയുടെ മൂല്യം നൈക്കിയെ അപേക്ഷിച്ച് 100 ബില്യൺ ഡോളർ കുറവാണത്രെ. നൈക്കി ഇന്ന് ഒന്നാം സ്ഥാനത്തു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാരൻ നൈക്കിയുടെ സഹസ്ഥാപകനായ ഫിൽ നൈറ്റ് ആണ്.
നൈറ്റിന്റെ ഓട്ടം
1938ൽ അമേരിക്കയിലെ ഓറിഗൺ സംസ്ഥാനത്തായിരുന്നു നൈറ്റിന്റെ ജനനം. നിയമ ബിരുദധാരിയും ഒറേഗൺ ജേർണൽ എന്ന പത്രത്തിന്റെ ഉടമസ്ഥനുമായിരുന്നു ഫിൽ നൈറ്റിന്റെ പിതാവ്. നൈറ്റിനു പത്രപ്രവർത്തനത്തിൽ താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് വേനൽ അവധിക്കാലത്തു പിതാവിന്റെ പത്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ നൈറ്റ് അനുവാദം ചോദിച്ചു.
എന്നാൽ, ഹൈസ്കൂൾ വിദ്യാർഥിയായ നൈറ്റ് സ്വന്തം നിലയിൽ ഒരു ജോലി കണ്ടുപിടിക്കട്ടെ എന്നായിരുന്നു പിതാവിന്റെ തീരുമാനം. നൈറ്റ് ഒട്ടും മടിക്കാതെ ഒറേഗോണിയൻ എന്ന മറ്റൊരു പത്രസ്ഥാപനത്തിൽ സ്പോർട്സ് വാർത്തകൾ തയാറാക്കുന്ന ജോലി കണ്ടുപിടിച്ചു. അവിടെ ജോലിക്കു പോയിരുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്കുള്ള ഏഴ് മൈൽ ദൂരം നൈറ്റ് ഓടുകയായിരുന്നത്രെ. സ്പോർട്സിൽ ആ യുവാവിനുള്ള താത്പര്യം അത്ര മാത്രമായിരുന്നു. ഹൈസ്കൂളിലും കോളജിലും പഠിക്കുന്ന കാലത്തും മധ്യദൂര ഓട്ടക്കാരൻ എന്ന നിലയിൽ നൈറ്റ് പല സമ്മാനങ്ങളും നേടിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിൽനിന്നു ബിസിനസിൽ ബാച്ചിലർ ബിരുദവും സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും കരസ്ഥമാക്കിയ നൈറ്റ് പഠന ശേഷം ഒരു ലോകപര്യടനത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെയാണ് 1962 നവംബറിൽ നൈറ്റ് ജപ്പാനിലെത്തിയത്. അവിടെ കാണാനിടയായ ടൈഗർ ബ്രാൻഡ് സ്പോർട്സ് ഷൂസുകൾ മെച്ചപ്പെട്ട നിലവാരവും താരതമ്യേന വിലക്കുറവുള്ളതായിരുന്നു.
നൈറ്റ് ഒട്ടും മടിക്കാതെ ടൈഗർ ബ്രാൻഡ് ഷൂ നിർമാതാവായ ഓണിറ്റ്സുക്ക എന്ന മുതലാളിയെ സമീപിച്ച് ടൈഗർ ബ്രാൻഡ് ഷൂസുകൾ അമേരിക്കയിൽ വിതരണം ചെയ്യാനുള്ള അവകാശം നേടിയെടുത്തു. അമേരിക്കയിൽ മടങ്ങിയെത്തിയ നൈറ്റ് അതിവേഗം യൂണിവേഴ്സിറ്റിയിൽ തന്റെ കോച്ചായിരുന്ന ബിൽ ബോവർമാനിന്റെ സഹായം തേടി. അദ്ദേഹം ടൈഗർ ബ്രാൻഡ് ഷൂസുകൾ യൂണിവേഴ്സിറ്റിയിലേക്ക് ഓർഡർ ചെയ്യുക മാത്രമല്ല ചെയ്തത്. അതോടൊപ്പം, നൈറ്റുമായി സഹകരിച്ച് ഒരു ഷൂ നിർമാണകന്പനി നടത്താനും സന്നദ്ധനായി.
നൈക്കി പിറക്കുന്നു
അങ്ങനെയാണ് ബ്ലൂറിബൺ സ്പോർട്സ് എന്ന കന്പനി രൂപം കൊണ്ടത്. ആ കന്പനിയിലെ ആദ്യജീവനക്കാരനായ ജെഫ് ജോൺസൺ നിർദേശിച്ചതനുസരിച്ച് ഗ്രീക്ക് പുരാണത്തിലെ വിജയദേവതയായ നൈക്കിയുടെ പേര് പിന്നീടു കന്പനിയുടെ പേരായി മാറ്റിയെടുത്തു. അതിനു പിന്നാലെ, കന്പനിയുടെ അടയാള ചിഹ്നം (ലോഗോ) ആയി സ്വൂഷും സ്വീകരിച്ചു. ലോകത്തിൽ ഏറ്റവും വിലമതിക്കപ്പെട്ട ചിഹ്നങ്ങളിലൊന്നായി സ്വൂഷ് ഇപ്പോൾ മാറിയിട്ടുണ്ട്.
നൈക്കി ഇപ്പോൾ ലോകത്തിലെ ഒന്നാം നന്പർ ഷൂ കന്പനിയായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ആ ഉത്പന്നത്തിന്റെ മികവുതന്നെ. കന്പനിയുടെ ആരംഭം മുതൽതന്നെ, ഷൂസുകളുടെ ഗുണനിലവാരം മെച്ചമായിരിക്കണമെന്നു നൈറ്റിനു നിർബന്ധമായിരുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടാനുള്ള കുറുക്കുവഴിക്കൊന്നും അദ്ദേഹം പോയില്ല. അതിന്റെ പ്രധാന കാരണം, കന്പനിയുടെ സത്പേര് സൂക്ഷിക്കുക എന്നതു മാത്രമായിരുന്നില്ല. പ്രത്യുത, ഷൂസ് വാങ്ങുന്നവരുടെ സുരക്ഷിതത്വവും സംതൃപ്തിയും ഉറപ്പുവരുത്തുക എന്നതുകൂടിയായിരുന്നു.
തന്മൂലമാണ് നൈക്കി ഷൂസുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ മാർക്കറ്റിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ അതിനെതിരായി നൈറ്റ് പോരാടാനിറങ്ങിത്തിരിച്ചത്. ഡ്യൂപ്ലിക്കേറ്റുകളുടെ നിർമാണം ആ ഷൂസുകൾ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വത്തിനു ഹാനികരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
കച്ചവടത്തിൽ സത്യസന്ധതയും സുതാര്യതയുമൊക്കെ നൈറ്റ് സ്വകീരിച്ചതു മൂലം ചില സാന്പത്തിക നഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തിൽ അദ്ഭുതകരമായ വളർച്ചയാണ് അദ്ദേഹത്തിന്റെ കന്പനിക്കുണ്ടായിട്ടുള്ളത്. തന്മൂലം, അദ്ദേഹവും സാന്പത്തികമായി വളർന്നു. ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ച് അറുപത് ബില്യൺ ഡോളർ ആണത്രെ അദ്ദേഹത്തിന്റെ സന്പാദ്യം.
ഈ പണം മുഴുവൻ അദ്ദേഹം സ്വന്തമായി സൂക്ഷിക്കുകയാണോ? അല്ലേയല്ല. വിവിധ നല്ല കാര്യങ്ങൾക്കായി രണ്ടു ബില്യൺ ഡോളർ അദ്ദേഹം ഇതിനകം കൊടുത്തുകഴിഞ്ഞു. മൂന്നു ബില്യൺ ഡോളർ ചാരിറ്റിക്കായി കൊടുത്തിട്ടുള്ള മൈക്കിൾ ബ്ലൂംബർഗ് കഴിഞ്ഞാൽ നൈറ്റ് ആണത്രെ ചാരിറ്റിക്കു കൊടുക്കുന്ന പ്രമുഖരിൽ അമേരിക്കയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത്.
നമ്മിൽ പലരും ഏറെ പണമുണ്ടാക്കുന്നവരാകില്ല. എങ്കിൽ പോലും നമുക്കുള്ളതിന്റെ ഒരു ഓഹരി നല്ലകാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന പതിവ് നാം വളർത്തിയെടുക്കണം. അതുപോലെ, അവിഹിത മാർഗത്തിലൂടെ ഒരിക്കലും പണമുണ്ടാക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ എത്രയോ പേരാണ് നിർമാണപ്രവർത്തനമായാലും ബിസിനസ് ആയാലും അവിടെയൊക്കെ കള്ളക്കളികൾ കാണിക്കുന്നത്. അവർക്കൊന്നും ഉപഭോക്താക്കളുടെ സുരക്ഷിതത്വമോ സംതൃപ്തിയോ പ്രശ്നമല്ല. പണമുണ്ടാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
നൈറ്റ് ഒരിക്കലും അങ്ങനെയായിരുന്നില്ല. തന്റെ നന്മയോടൊപ്പം മറ്റുള്ളവരുടെ നന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അദ്ദേഹം ഏറ്റം ശ്രദ്ധിച്ചു. അതാണ് നൈക്കി എന്ന കന്പനിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നൈറ്റിന്റെയും നൈക്കിയുടെയും ഈ കഥ നന്മമാത്രം ചെയ്യാൻ നമുക്കു പ്രചോദനം നല്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര

മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
Latest News
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top