Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന ദേശീയ കണ്വൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തും: ഡോ. കലാ ഷഹി
Thursday, July 4, 2024 2:14 AM IST
ന്യൂയോർക്ക്: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കുന്ന ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ(ഫൊക്കാന) 21ാമത് ദേശീയ കണ്വൻഷൻ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഡോ. കലാ ഷഹി.
ഏകദേശം 7,00,000 ഡോളറിലധികം ബഡ്ജറ്റ് ചെയ്തിട്ടുള്ളതാണ് ഈ കണ്വൻഷൻ. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും കുറഞ്ഞ രജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട് ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കണ്വൻഷൻ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവുമടക്കം ചുരുങ്ങിയ രജിസ്ട്രേഷൻ ഫീ മാത്രമാണ് ഈടാക്കുന്നതെന്ന പ്രത്യേകതയും ഈ കണ്‍വൻഷനുണ്ട്.
കണ്‍വൻഷനിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം ഫോർ സ്റ്റാർ സൗകര്യങ്ങളും കണ്വൻഷൻ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിലധികം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നതു തന്നെ ഈ കണ്‍വൻഷന്റെ വിജയമായി കാണുന്നു.
ഇത്ര വിപുലമായ രീതിയിൽ ഒരു കണ്വൻഷൻ നടത്തണമെങ്കിൽ സ്പോണ്‍സർമാരുടെ നിർലോഭമായ സാന്പത്തിക സഹായം അനിവാര്യമാണ്. 37,000 ഡോളർ സ്പോണ്സർമാരിൽ നിന്നും, ഗ്രാന്റ് സ്പോണ്‍സറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ 1,00,000 ഡോളറും കണ്വൻഷൻ നടത്തിപ്പിനായി ലഭിച്ചിട്ടുണ്ടെന്നുള്ളതുതന്നെ ഈ കണ്‍വൻഷന്റെ പ്രത്യേകതയാണ്.
ഫൊക്കാനയുടെ 21ാമത് ദേശീയ കണ്വൻഷൻ വിജയിപ്പിക്കുവാൻ അഹോരാത്രം പ്രയത്നിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, കണ്വൻഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് നന്ദി അറിയിച്ചു.
കെസിസിഎന്‍എ സമ്മേളനത്തിന് സാന്‍ അന്റോണിയോയില്‍ സമാപനം
സാന്‍ അന്റോണിയോ: ഐക്യത്തിന്റെ പുതുഊർജം നൽകി കെസിസിഎന്‍എ സമ്
കുട്ടിയെ വാഹനത്തിൽ മറന്നുവച്ചു; ഹൂസ്റ്റണിൽ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ പിക്കപ്പ് ട്രക്കിൽ കുടുങ്
1.5 മില്യൻ ഡോളറിന്റെ തട്ടിപ്പ്: ഇന്ത്യൻ വംശജയായ ഡോക്ടർ കുറ്റം സമ്മതിച്ചു
വാഷിംഗ്ടൺ ഡിസി: ഷിക്കാഗോയിൽ ഇന്ത്യൻ വംശജയായ ഡോക്ടർ മോനാ ഘോ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച മുതൽ
പെൻസിൽവേനിയ: ആത്മീയതയ്ക്കും വേദപഠനത്തിനും പ്രാധാന്യം നൽകുന്
റോയൽ റോഡ്സ് സർവകലാശാലയുടെ ഫൗണ്ടേഴ്സ് അവാർഡ് മെഡൽ നേടി മലയാളി
കോട്ടയം: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് സർവക
ബിജോ ജോസ് ചെമ്മാന്ത്രയ്ക്ക് ബഷീർ സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: ഏറ്റവും മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീർ
ക്യൂബൻ അംബാസിഡർ ഇൻചാർജിന് സിഐടിയു സെന്ററിൽ വരവേൽപ്പ്
തിരുവനന്തപുരം: കേരളത്തിൽ സന്ദർശനം നടത്തുന്ന ക്യൂബയുടെ ഇന്ത്യൻ അം
നോയ്ലിൽ സെബാസ്റ്റ്യൻ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ചങ്ങനാശേരി പാലാത്ര സിബിച്ചന്റെ മകളും അടിമാലി കൂന
പി.സി. തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പി.സി. തോമസ് (ബാബു - 76) ഹൂസ്റ്റണിൽ അന്തരിച്ചു. ചെങ്ങന്ന
ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
മോണ്ടെവീഡിയോ: ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തി
അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പിൽ നാ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കോൺഫറൻസ് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെന്റ് തോമസ് ഇ
ഫാമിലി - യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ
മലയാളി പെന്തക്കോസ്ത് കോൺഫറൻസ് പാസ്റ്റർ ഫിന്നി ആലുംമ്മൂട്ടിൽ ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ: മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷനൽ കൺവീനർ പാസ്റ്
ബിജു ലോസണ് ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡാളസ്: നോര്‍ത്ത് അമരിക്കയിലെ പ്രമുഖ ട്രാവല്‍ ഏജസിയായ ലോസണ് ട
അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മാഗ്
സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സ്റ്
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണം: മാര്‍ മാത്യു മൂലക്കാട്ട്
ടെക്സസ്: സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് ആര്
അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡാളസ് കേരള അസോസിയേഷൻ
ഡാളസ്: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ജൂലൈ നാലിന് ഡാളസ് കേരള അ
പൊതുവേദിയിൽ എത്തി ആരോഗ്യവാനാണെന്നു ബൈഡൻ വ്യക്തമാക്കുമോ?
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാ
യുഎസിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യ

കെസിസിഎന്‍എയുടെ കണ്വന്ഷന് സാന്‍ അന്റോണിയോയില്‍ തുടക്കം
ടെക്സസ്: വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വ
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; സ്മാര്‍ട്ട് വാച്ചിന്റെ സഹായത്താല്‍ ചികിത്സ നല്കി മലയാളി ഡോക്ടര്‍
കൊച്ചി: വിമാനത്തില്‍ ശാരീരിക അവശതകള്‍ നേ
ഫാമിലി യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയാറായി
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ബൈഡൻ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബോസ്റ്റൺ ഗ്ലോബ് എഡിറ്റോറിയൽ ബോർഡ്
ബോസ്റ്റൺ: കഴിഞ്ഞയാഴ്ച ബൈഡന്റെ മോശമായ സംവാദ പ്രകടനത്തിന് മ
കാണാതായ അഗ്നിശമന സേനാംഗങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി
ജോർജിയ: കഴിഞ്ഞമാസം അവസാനം കാണാതായ ജോർജിയയിലെ രണ്ട് അഗ്നിശമ
സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്ന് ക്രൂ പ്രോഗ്രാം മാനേജർ
വാഷിംഗ്ടൺ ഡിസി: സ്റ്റാർലൈനർ ദൗത്യത്തിന്റെ ദൈർഘ്യം 45 ദിവസത്തിൽ
ഹൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്കാ ദേവാലയത്തിൽ ലീജിയൻ
ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ടിന് പിന്തുണ നൽകി ന്യൂയോര്‍ക്ക് റീജിയൺ
ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
വാഷിംഗ്ൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മ
ഇന്ത്യയിലെ മതനിരപേക്ഷത തകർന്നിട്ടില്ല: ജെയിംസ് കൂടൽ
ഹൂസ്റ്റൺ: ഇന്ത്യയിലെ മതനിരപേക്ഷത തകർന്നിട്ടില്ലെന്ന് ഓവർസീസ
കമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ
തെഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നി
യുഎസിൽ കാണാതായ 200 കുട്ടികളെ കണ്ടെത്തി
വാഷിംഗ്ടൺ ഡിസി: ആറാഴ്ചത്തെ ഓപ്പറേഷനിൽ യുഎസ് മാർഷൽമാർ കാണാതാ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു
ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യ
ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു
ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന് കരോട്ടുവീട്ടില്‍ ജോണ്‍
ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൺ ഡോളർ നഷ്ട പരിഹാരം
സാൻ ഡീഗോ: അഞ്ച് വർഷം മുമ്പ് ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്
ഒക്ലഹോമാ സിറ്റി പോലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമാ: ഒക്ലഹോമാ സിറ്റി പോലീസ് ഉദ്യോഗസ്ഥൻ ഫോക്സിന്റെ മൃത
ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 - 24 വർഷങ്ങളിലെ സാഹിത്യ അവാർഡു
വിവിധ പ്രായക്കാരുടെ അഭിരുചികൾക്ക് അനുസൃതമായി വേറിട്ട പാഠ്യ പദ്ധതിയുമായി ഫാമിലി - യൂത്ത് കോൺഫറൻസ്
ന്യൂയോർക്ക്: ജൂലൈ 10 മുതൽ 13 വരെ ലാൻകസ്റ്റർ പെൻസിൽവേനിയ വിൻധ
മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ് ബ്രൂക്ലിനിൽ സംഘടിപ്പിച്ചു
ന്യൂയോർക്ക്: അവിവാഹിതരായ ക്രിസ്ത്യൻ മലയാളികൾക്കുള്ള മാച്ച് മേ
ഫൊക്കാന സമ്മേളനം: സാഹിത്യ ചർച്ചകൾ സംഘടിപ്പിക്കും
ന്യൂജഴ്സി: ഈ മാസം 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമ
അശ്വിൻ രാമസ്വാമിയെ പിന്തുണച്ച് ജോൻ ഓസൊഫ്
അറ്റ്ലാന്റാ: ജോർജിയയിലെ ഡിസ്ട്രിക്റ്റ് 48ലെ സ്റ്റേറ്റ് സെനറ്റില
പീഡന കേസ്: ഒക്ലഹോമ സിറ്റി പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഒക്ലഹോമ സിറ്റി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ഉൾപ്പെടെ ഒന്നില
ഫാമിലി യൂത്ത് കോൺഫറൻസിൽ ആരാധനാ സംഗീതവുമായി ഗായക സംഘം
ന്യൂയോർക്ക്: ജൂലൈ രണ്ടാം വാരം നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്ക
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നൽകുന്നു
ഫിലഡല്‍ഫിയ: ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐ
കാറിൽ കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാൻ പോയ യുവതി അറസ്റ്റിൽ
ബെയ്ടൗൺ(ടെക്സസ്): രണ്ട് കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി നഖം പോ
ഡമോക്രാറ്റുകൾ ബൈഡനെ ഉപേക്ഷിക്കരുതെന്ന് അലൻ ലിച്ച്മാൻ
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെ മാറ്റുന്നത് 2024ലെ തെരഞ്ഞെടുപ്പ
ഡാളസിൽ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർഡുകൾ സമ്മാനം
ഡാളസ്: വലിയ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർ
ന്യൂയോർക്കിൽ വിമാനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ജോർജിയയിൽ ന
നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയൺ ത്രിദിന കൺവൻഷൻ സമാപിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തി
Latest News
ബിജെപി വിശാല നേതൃയോഗം ഇന്ന്; നഡ്ഡ പങ്കെടുക്കും
കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
കനത്ത മഴ കോഴിക്കോട് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അപകടം
ജമ്മു കാഷ്മീരിലെ ഭീകരാക്രമണം; ശക്തമായ നടപടികളാണ് പരിഹാരമെന്ന് രാഹുൽ ഗാന്ധി
വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് ജീവനൊടുക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top