പി.​സി. തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Monday, July 8, 2024 10:18 AM IST
പി.പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: പി.​സി. തോ​മ​സ് (ബാ​ബു - 76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പ​യ​ലി​പ്പു​റ​ത്ത് കു​ടും​ബാം​ഗ​വും സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ അം​ഗ​വു​മാ​ണ്.

ഭാ​ര്യ: മ​റി​യാ​മ്മ തോ​മ​സ്, മ​ക്ക​ൾ: എ​ൽ​സ തോ​മ​സ്, അ​നു തോ​മ​സ്, റോ​ബി​ൻ തോ​മ​സ് (ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ - ഏ​ലി​യാ​സ് ഡാ​നി തോ​മ​സ്, ബി​ജു ജോ​യ്, സ്മി​ത തോ​മ​സ്.

കൊ​ച്ചു​മ​ക്ക​ൾ: റ​യാ​ൻ തോ​മ​സ്, ഐ​ഡ​ൻ ബി​ജു ജോ​യ്, സാ​റാ തോ​മ​സ്, ഡേ​വ് തോ​മ​സ്, ഐ​ബ​ൽ ബി​ജു ജോ​യ്, സി​യാ​ൻ മ​റി​യം തോ​മ​സ്.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 12 വ​രെ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ൽ ചി​മ്മി​നി റോ​ക്ക് റോ​ഡി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം പെ​ർ​ല​ൻ​ഡ് ഹൂ​സ്റ്റ​ണി​ലെ സൗ​ത്ത് പാ​ർ​ക്ക് സെ​മ​ത്തി​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു തോ​മ​സ് - 214 763 7304.