കൃ​പേ​ഷി​നെ​യും ശ​ര​ത്‌​ലാ​ലി​നെ​യും ഷു​ഹെെ​ബി​നെ‌​യും അ​നു​സ്മ​രി​ച്ച് ഒ​എ​സി​സി
Monday, February 17, 2025 5:16 PM IST
മ​നാ​മ: ഒ​എ​സി​സി ക​ണ്ണൂ​ര്‍ ജി​ല്ലാ​ക​മ്മി​റ്റി കൃ​പേ​ഷ്, ശ​ര​ത്‌​ലാല്‍, ഷു​ഹെെ​ബ് അ​നു​സ്മ​ര​ണം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ജി​ല്‍ ര​മേ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​നീ​ദ് ആ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത​യും ദേ​ശീ​യ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ല്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു.

സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ഒ​ഐ​സി​സി മു​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നു കു​ന്ന​ന്താ​നം, കെ​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഫൈ​സ​ല്‍, ജ​വാ​ദ് വ​ക്കം, ജി​സ​ണ്‍ ജോ​ര്‍​ജ്, പ്ര​ദീ​പ് മേ​പ്പ​യൂ​ര്‍, റി​ജി​ത്ത് മൊ​ട്ട​പ്പാ​റ, ശ്രീ​ജി​ത്ത് പ​നാ​യി എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ എ​ന്‍. സ​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു.