വൈ​എം​സി​എ റാ​ങ്കിം​ഗ് ടേ​ബി​ള്‍ ടെ​ന്നീസ് ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Sunday, July 28, 2024 11:51 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച യു​ടി​ടി 66-ാമ​ത് ഇ. ​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ള്‍ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി റാ​ങ്കിം​ഗ് ടേ​ബി​ള്‍ ടെ​ന്നീസ് ടൂ​ര്‍​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. എ​ന്‍.​സി. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ടേ​ബി​ള്‍ ടെ​ന്നീസ് അ​രീ​ന​യി​ല്‍ ടേ​ബി​ള്‍ ടെ​ന്നീസ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്‌​ഐ) സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​ജ എ​സ്. മേ​നോ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​രു​വി​ള, സ്‌​പോ​ര്‍​ട്‌​സ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ണ്‍ ജോ​ര്‍​ജ്, സു​നി​ല്‍ മാ​ത്യു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ ​നേ​തൃ​ത്വം​ന​ല്‍​കി.