ജി​ല്ലാ​ത​ല ക്ല​സ്റ്റ​ര്‍ ട്രെ​യി​നിം​ഗ്
Friday, September 6, 2024 11:07 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍റെ ഇ​ന്നോ​വ​ഷ​ന്‍ ആ​ന്‍​ഡ് എ​ന്‍റര്‍​പ്രെ​നെ​ര്‍​ഷി​പ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററിന്‍റെ (ഐ​ഇ​ഡി​സി) ഭാ​ഗ​മാ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ജി​ല്ലാ​ത​ല ക്ല​സ്റ്റ​ര്‍ ട്രെ​യി​നിം​ഗ് കാ​ര്‍​മ​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ ല​ക്ഷ്മി വി.കെ. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍ മാ​നേ​ജ​ര്‍ ബെ​ര്‍​ജി​ന്‍ എ​സ്. റ​സ​ല്‍, കോ​ള​ജ് ബ​ര്‍​സ​ര്‍ ഫാ. ​എം.ഡി. ​ബി​ജോ, ഐ​ഇ​ഡി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഫ്രാ​ന്‍​സി​സ് എ.ജെ, സി​ഇ​ഒ​മാ​രാ​യ മി​ഷേ​ല്‍, സ​യ​ന​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.