ത​ല​വ​ടി ചു​ണ്ട​ൻ പ്ര​ദ​ർ​ശ​ന തു​ഴ​ച്ചി​ൽ ന​ട​ത്തി
Sunday, July 28, 2024 11:51 PM IST
എ​ട​ത്വ: ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി അ​ര​ങ്ങേ​റു​ന്ന ആ​ല​പ്പു​ഴ പു​ന്ന​മ​ട കാ​യ​ലി​ന്‍ ത​ല​വ​ടി ചു​ണ്ട​ന്‍ പ്ര​ദ​ര്‍​ശ​ന തു​ഴ​ച്ചി​ല്‍ ന​ട​ത്തി. ത​ല​വ​ടി യു​ബി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ന്‍ ന​ട​ന്ന പ്ര​ദ​ര്‍​ശ​ന തു​ഴ​ച്ചി​ല്‍ പ്ര​വാ​സ വ്യ​വ​സാ​യി ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ക്യാ​പ്റ്റ​ന്‍ പ​ത്മ​കു​മാ​ര്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ആ​ദ്യ വി​സി​ല്‍ അ​ടി​ച്ച​തോ​ടെ പു​ന്ന​മ​ട കാ​യ​ലി​നെ പു​ള​കി​ത​യാ​ക്കി ത​ല​വ​ടി ചു​ണ്ട​ന്‍ ഓ​ള​പ്പ​ര​പ്പു​ക​ള്‍ കീ​റി​മു​റി​ച്ച് മു​ന്നേ​റി.

പ്ര​ദ​ര്‍​ശ​ന തു​ഴ​ച്ചി​ലി​ന് ത​ല​വ​ടി ചു​ണ്ട​ന്‍ സ​മി​തി സെ​ക്ര​ട്ട​റി റി​ക്സ​ണ്‍ ഉ​മ്മ​ന്‍ എ​ട​ത്തി​ല്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ചാ​ക്കാ​ല​യി​ല്‍, ട്ര​ഷ​റ​ര്‍ അ​രു​ണ്‍ കു​മാ​ര്‍, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് പി​ഷാ​ര​ത്ത്, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി ജെ. ​വൈ​ലോ​പ്പ​ള്ളി, ര​ക്ഷാ​ധി​കാ​രി കെ.എ. പ്ര​മോ​ദ്, ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സാ​യി ജോ​പ്പ​ന്‍

ഐ​സ​ക്, സെ​ക്ര​ട്ട​റി സ​ജി​മോ​ന്‍, ലീ​ഡിം​ഗ് ക്യാ​പ്റ്റ​ന്‍ രാ​ഹു​ല്‍ പ്ര​കാ​ശ്, പ​രി​ശീ​ല​ക​ന്‍ സു​നി​ല്‍, പി.​എം. ക​ണ്ണ​ന്‍, സെ​ബി​ന്‍ മാ​ത്യു, വി.​വി. വി​നോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ത​ല​വ​ടി ചു​ണ്ട​ന്‍ ഓ​വ​ര്‍​സീ​സ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍, ത​ല​വ​ടി ചു​ണ്ട​ന്‍ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് മ​ത്സ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.

2022 ഏ​പ്രി​ല്‍ 14 നാ​ണ് 120 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ത​ടി കു​റവി​ല​ങ്ങാ​ട്ടുനി​ന്നു ത​ല​വ​ടി​യി​ല്‍ എ​ത്തി​ച്ച് കോ​യി​ല്‍​മു​ക്ക് സാ​ബു നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ളി​കു​ത്ത് ക​ര്‍​മം ന​ട​ന്ന​ത്.
127 അ​ടി നീ​ള​വും 52 അം​ഗു​ലം വീ​തി​യും 18 അം​ഗു​ലം ഉ​ള്‍​ത്താ​ഴ്ച​യും 83 തു​ഴ​ച്ചി​ല്‍​ക്കാ​രും

അഞ്ചു പ​ങ്കാ​യ​കാ​രും, 9 നി​ല​ക്കാ​രും ഉ​ള്‍​പ്പെ​ടെ 97 പേ​ര്‍​ക്ക് ക​യ​റു​വാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വ​ള്ള​ത്തി​ന്‍റെ ഘ​ട​ന​യെ​ന്ന് ടി​ടി​ബി​സി മീ​ഡി​യ വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍​മാ​രാ​യ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഡോ. ​ജോ​ണ്‍​സ​ണ്‍ വി.​ ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഷി​നു എ​സ്. പി​ള്ള (പ്ര​സി​ഡ​ന്‍റ്), റി​ക്‌​സ​ണ്‍ എ​ട​ത്തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​രു​ണ്‍ പു​ന്ന​ശേ​രി​ല്‍ (ട്ര​ഷ​റ​ര്‍), ജോ​മോ​ന്‍ ച​ക്കാ​ല​യി​ല്‍ (വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, പ്രി​ന്‍​സ് പാ​ല​ത്തി​ങ്ക​ല്‍, സു​നി​ല്‍ വെ​ട്ടി​കൊ​മ്പി​ല്‍​(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) ഷി​ക്കു അ​മ്പ്ര​യി​ല്‍ (ഫി​നാ​ന്‍​സ് ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​ര​ട​ങ്ങി​യ 25 അം​ഗ ക​മ്മി​റ്റി​യാ​ണ് ക്ല​ബ്ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.