വി.​ജെ. ജോ​ണ്‍ പ്ര​സി​ഡ​ന്‍റ്
Sunday, July 28, 2024 5:32 AM IST
ആ​ല​പ്പു​ഴ: വാ​ട​യ്ക്ക​ല്‍ കാ​ഞ്ഞി​രം​ചി​റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം എ​ഫ്. (എ.) 11​ന്‍റെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം​പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി.​ജെ. ജോ​ണി​നെ പ്ര​സി​ഡ​ന്‍റാ​യും റ്റി.​ആ​ര്‍. രാ​ജേ​ഷ്, ടി.​സി. പീ​റ്റ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍, കെ.​വി. ത​ങ്ക​രാ​ജ്, എ.​എ​സ്. സു​രാ​ജ്, കെ.​പി. സ​നീ​ഷ് , മേ​രി സേ​വ്യ​ര്‍, ഷീ​ന സ​ജി എ​ന്നി​വ​രെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യും തെ​രെ​ഞ്ഞ​ടു​ത്തു. വി.​ജെ. ജോ​ണ്‍ മു​ന്‍ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​യാ​ണ്.