വ​യോ​ജ​ന സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​മ്പും
Sunday, July 28, 2024 5:32 AM IST
ചേ​ർ​ത്ത​ല: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​സോ​സി​യേ​ഷ​നും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​തി​യി​ലെ ജെ​റി​യാ​ട്രി​ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​യു​ക്ത​മാ​യി വ​യോ​ജ​ന സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. മി​ല്ലേ​നി​യം സെ​ന്‍റ​റി​ൽ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അ​ര​വി​ന്ദ് ച​ന്ദ്ര​ൻ, ഡോ. ​നി​ക്‌​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ജെ. ത​ദേ​വൂ​സ് സ്വാ​ഗ​ത​വും ആ​ലീ​സ് ഐ​സ​ക് ന​ന്ദി​യും പ​റ​ഞ്ഞു.