ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ച്ചു
Sunday, July 28, 2024 5:32 AM IST
ആ​ല​പ്പു​ഴ: ഇ​ത് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സ​മ​യ​മാ​ണ് എ​ന്ന സ​ന്ദേ​ശം ന​ല്‍​കി​ക്കൊ​ണ്ട് ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണ പ​രി​പാ​ടി ആ​ല​പ്പു​ഴ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു. സ്ഥാ​പ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ. ദീ​പ്തി നി​ര്‍​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​സ്. ശ്യാ​മ​മോ​ള്‍ അ​ധ്യ​ക്ഷ​യാ​യി. വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​ബീ​ന. പി.​കെ. ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​എ. ബീ​ന, എ​സ്.​എം. ബി​ന്ദു എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സം​ഗീ​ത കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ബി​സി​എ​ഫ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ചെ​മ്മ​നാ​ക​രി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി സ്‌​കി​റ്റ്, മൈം ​തു​ട​ങ്ങി​യ അ​വ​ത​രി​പ്പി​ച്ചു.