തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ
Sunday, September 8, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നും സം​യു​ക്ത​മാ​യി ന്യൂ​ന​പ​ക്ഷ തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 10ന് ​രാ​വി​ലെ 10ന് ​പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദി​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ 18നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് സ​ർ​ക്കാ​രി​ത​ര മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​തെ​ന്ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ പി. ​റോ​സ, എ. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി, ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ചെ​ന്പ​ൻ, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​എ. രാ​ജേ​ഷ്, തോ​മ​സ് ചെ​മ്മ​നം എ​ന്നി​വ​ർ ക​ള​ക്ട​റേ​റ്റി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ക്യാ​ന്പി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കും.