ഉ​രു​ൾ​പൊ​ട്ട​ൽ: തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ഐ​എ​ൻ​ടി​യു​സി സ​ഹാ​യ​ധ​നം ന​ൽ​കി
Sunday, September 8, 2024 5:35 AM IST
മേ​പ്പാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത തൊ​ഴി​ലാ​ളി​ക​ളി​ലെ ഐ​എ​ൻ​ടി​യു​സി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​മ്മി​റ്റി സ​ഹാ​യ​ധ​നം ന​ൽ​കി. ദു​ര​ന്ത​മു​ഖ​ത്ത് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​ഭൂ​മി​യി​ൽ സേ​വ​നം ചെ​യ്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ജെ. ജോ​യി, കെ.​എ​ൽ. പൗ​ലോ​സ്, ടി.​ജെ. ഐ​സ​ക്, മ​നോ​ജ് എ​ടാ​നി, ബി. ​സു​രേ​ഷ് ബാ​ബു, ടി.​എ. റെ​ജി, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, ഒ.​വി. റോ​യ്, ഒ. ​ഭാ​സ്ക​ര​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ,

മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, പി.​എ​ൻ. ശി​വ​ൻ, ജി​നി തോ​മ​സ്, ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല, കെ.​എം. വ​ർ​ഗീ​സ്, ന​ജീ​ബ് പി​ണ​ങ്ങോ​ട്, താ​രീ​ഖ് ക​ട​വ​ൻ, സി.​എ. അ​രു​ണ്‍​ദേ​വ്, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, അ​മ​ൽ ജോ​യി, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഗൗ​തം ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.