ഓ​ണം ഫെ​യ​ർ: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, September 8, 2024 5:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ണ​ക്കാ​ല​ത്തെ വി​പ​ണി ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ(​സ​പ്ലൈ​കോ)​എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ഓ​ണം ഫെ​യ​റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഐ​സ​ക് സ്ക്വ​യ​റി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി.

സ​പ്ലൈ​കോ റീ​ജ​ണ​ൽ മാ​നേ​ജ​ർ ടി.​സി. അ​നൂ​പ്, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ്, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സ​ജി വ​ർ​ഗീ​സ്, അ​ഡ്വ.​സ​തീ​ഷ് പു​തി​ക്കാ​ട്, സി.​കെ. ആ​രി​ഫ്, കെ.​ജെ. ദേ​വ​സ്യ, കെ.​എ. സ്ക​റി​യ, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, മൊ​യ്തു കു​ന്നു​മ്മ​ൽ, അ​ഡ്വ.​കെ.​ടി. ജോ​ർ​ജ്, ടി.​ജെ. ജ​യ​ദേ​വ്, ഷൈ​ൻ മാ​ത്യു, ഇ.​എ​സ്. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.