വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി
Sunday, September 8, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ വ​യോ​ധി​ക​നി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഡോ.​രാ​ജ​ഗോ​പാ​ൽ, ഡോ.​നി​ഖി​ൽ, ഡോ.​സ​ക്കീ​ർ ഹു​സൈ​ൻ, ഡോ.​സ്വാ​തി സു​ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ട്ടു​വേ​ദ​ന​യ്ക്കു ഫ​ല​പ്ര​ദ​മാ​യ പ്ലേ​റ്റ്ല​റ്റ് റി​ച്ച് പ്ലാ​സ്മ(​പി​ആ​ർ​പി) തെ​റാ​പ്പി​യും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​സ്മ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, അ​യി​ഷാ​ബി, ഫൗ​സി​യ, ഉ​ഷാ​കു​മാ​രി, എ​ൽ​സി, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ്,

ചി​ത്ര​കു​മാ​ർ, നാ​സ​ർ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ർ​ജ​റി ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഷി​ജി​ൻ ജോ​ണ്‍ ആ​ളൂ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ആ​നി​യ​മ്മ, തി​യേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് റം​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.