ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ക​ണ്ണ​ട വി​ത​ര​ണം ചെ​യ്തു
Saturday, September 7, 2024 5:23 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രി​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് സി​റ്റി ക​മ്മി​റ്റി​യും കോ​ഴി​ക്കോ​ട് പു​ത്ത​ല​ത്ത് ക​ണ്ണാ​ശു​പ​ത്രി​യും ചേ​ർ​ന്ന് ക​ണ്ണ​ട വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​നീ​ഷി​ന് ക​ണ്ണ​ട കൈ​മാ​റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് സി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ടി. നി​റാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ത്ത​ല​ത്ത് ക​ണ്ണാ​ശു​പ​ത്രി എം​ഡി ഡോ. ​സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മു​ബാ​റ​ക്, കെ​പി​ഒ​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​എം. ശ​ശി​ധ​ര​ൻ, കെ​പി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​വി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ഗീ​ഷ് പ​റ​ക്കോ​ട്ട് സ്വാ​ഗ​ത​വും കെ​പി​എ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​ര​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.