Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചരിത്രം കുറിച്ച് അ...
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്ര...
ട്വന്റി 20 ലോകകപ്പ് സെമി നാളെ...
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്...
Previous
Next
Sports News
Click here for detailed news of all items
സ്റ്റേഡിയങ്ങളിലൂടെ
Friday, June 14, 2024 1:17 AM IST
ഒളിന്പിക് സ്റ്റേഡിയം -ബെർലിൻ, കപ്പാസിറ്റി -71,000
2006 ലോകകപ്പ് ഫൈനലിന് വേദിയായി. 1985 മുതൽ എല്ലാ ജർമൻ കപ്പ് ഫൈനലും നടക്കുന്നത് ഇവിടെയാണ്. മറ്റ് സ്റ്റേഡിയങ്ങളെ വച്ചുനോക്കിയാൽ ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം. യൂറോ 2024ന്റെ ജൂലൈ 14ന് നടക്കുന്ന ഫൈനൽ ഇവിടെയാണ്. മൂന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു ക്വാർട്ടർ മത്സരവും ഒളിന്പിക് സ്റ്റേഡിയത്തിൽ നടക്കും.
കൊളോണ്‍ സ്റ്റേഡിയം, കപ്പാസിറ്റി- 43000
ജർമനിയുടെ വനിതാ കപ്പ് ഫൈനൽ 2010 മുതൽ നടക്കുന്ന സ്റ്റേഡിയം. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ മത്സരത്തിലും വേദിയൊരും.
ബിവിബി സ്റ്റേഡിയം-ഡോർട്മുണ്ട്, കപ്പാസിറ്റി- 62,000
യൂറോ 2024 മത്സരങ്ങളൊരുക്കുന്ന വലിയ സ്റ്റേഡിയങ്ങളിലൊന്ന്. നാലു ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു സെമി ഫൈനലും ഇവിടെ നടക്കും.
ഡുസൽഡോർഫ് അരീന, കപ്പാസിറ്റി-47,000
ആദ്യമായി ഒരു പ്രധാന ടൂർണമെന്റിനു വേദിയാകുന്നു. മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും ഒരു ക്വാർട്ടർ ഫൈനലിനും വേദിയാകുന്നു.
മ്യൂണിക് ഫുട്ബോൾ അരീന, കപ്പാസിറ്റി -66,000
യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ പല അവിസ്മരണീയ പോരാട്ടങ്ങളുടെയും വേദി. 2012 ചാന്പ്യൻസ് ലീഗ് നടന്നു. ഈ സ്റ്റേഡിയം നാലു ഗ്രൂപ്പ് മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ, ഒരു സെമി ഫൈനൽ മത്സരത്തിനും വേദിയാകും.
ഫ്രാങ്ക്ഫർട്ട് അരീന, കപ്പാസിറ്റി-47,000
യൂറോ 1988ലെയും 2006 ലോകകപ്പിലെയും മത്സരങ്ങൾ നടത്തി. യൂറോ 2024ലെ നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവും നടക്കും.
ഷാൽക്കെ സ്റ്റേഡിയം, ഗെൽസൻകീർഹെൻ, കപ്പാസിറ്റി- 50,000
ഇവിടമാണ് 2006 ലോകകപ്പിൽ പോർച്ചുഗലും ഇംഗ്ലണ്ടും തമ്മിലുള്ള ചൂടേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ആതിഥേയത്വം വഹിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നും ഒരു പ്രീക്വാർട്ടർ മത്സരത്തിനും വേദിയാകുന്നു.
ഫോക്സ്പാർക്ക് സ്റ്റേഡിയം ഹാംബർഗ്, കപ്പാസിറ്റി 49,000
1988ലെ യൂറോ കപ്പ് മത്സരങ്ങൾക്കും 1974ലെയും 2006ലെയും ലോകകപ്പുകൾക്കും വേദിയായി. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും നടക്കും.
സ്റ്റുട്ഗർട്ട് അരീന, കപ്പാസിറ്റി -51,000
1988ലെ യൂറോ കപ്പ് മത്സരങ്ങൾക്കും 1974ലെയും 2006ലെയും ലോകകപ്പുകൾക്കും വേദിയായി. നാലു ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും നടക്കും.
ലൈപ്സിഗ് സ്റ്റേഡിയം, കപ്പാസിറ്റി - 40,000
2004ൽ നിർമിതമായ സ്റ്റേഡിയം. പഴയ പശ്ചിമ ജർമനിയുടെ ഭാഗത്തെ ഏറ്റവും വലിയ സ്റ്റേഡിയം. മൂന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ മത്സരത്തിനും ആതിഥേയരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
ചെക്കിനെ തളച്ച് ജോർജിയ
കോപ്പയിൽ സമനില
ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ x ബംഗ്ലാദേശ് മത്സരം ഇന്ന് രാത്രി 8.00ന്
മെസിക്കു റിക്കാർഡ്, അർജന്റീനയ്ക്കു ജയം
ഓസ്ട്രിയം
യുക്രെയ്ൻ വാർ
യൂറോയ്ക്കിടെ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാർ
ആരിവൻ ‘പുയോളോ’
പാറ്റ് ട്രിക്ക്
പ്രോട്ടീസ് ജയം
മാസ്ക് പറ്റില്ല
അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
സ്റ്റാർ സാൾട്ട്
ഒരേയൊരു ഷാക്കിരി
ആഘോഷം വന്നവഴി...
ഇംഗ്ലണ്ടിന് കാത്തിരിക്കണം
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
ചെക്കിനെ തളച്ച് ജോർജിയ
കോപ്പയിൽ സമനില
ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ x ബംഗ്ലാദേശ് മത്സരം ഇന്ന് രാത്രി 8.00ന്
മെസിക്കു റിക്കാർഡ്, അർജന്റീനയ്ക്കു ജയം
ഓസ്ട്രിയം
യുക്രെയ്ൻ വാർ
യൂറോയ്ക്കിടെ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാർ
ആരിവൻ ‘പുയോളോ’
പാറ്റ് ട്രിക്ക്
പ്രോട്ടീസ് ജയം
മാസ്ക് പറ്റില്ല
അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
സ്റ്റാർ സാൾട്ട്
ഒരേയൊരു ഷാക്കിരി
ആഘോഷം വന്നവഴി...
ഇംഗ്ലണ്ടിന് കാത്തിരിക്കണം
Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
More from other section
കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
Kerala
ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
National
അസാൻജിനു മോചനം
International
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
Business
More from other section
കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
Kerala
ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
National
അസാൻജിനു മോചനം
International
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ആന്റിഗ്വ: ഓസ്ട്രേലിയ ക്രിക്കറ്റിനു നൽകിയ ഏറ്റവും മികച്ച ആക്രമണകാരിയായ ബാറ്റർമാ...
Top